മറ്റു ഫോണ്ടുകള്‍ യൂണികോഡിലേക്ക്‌ മാറ്റുവാന്‍

മറ്റ്‌ ഫോണ്ടുകള്‍ യൂണികോഡിലേക്ക്‌ മാറ്റുവാന്‍ സഹായകമായ Unicode Conversion Gateway . ഈ ലിങ്കിനെപ്പറ്റി വിവരങ്ങല്‍ തന്ന അനിവര്‍ അരവിന്ദിന് നന്ദി. ഇവ കാണുക:-

കേരള ഹിസ്റ്ററി || ദീപിക || മംഗളം || മാധ്യമം || ദേശാഭിമാനി || മനോരമ || കേരളകൌമുദി || മാതൃഭൂമി || കലാകൌമുദി|| കേരള എക്സ്‌പ്രസ്‌

ഇവയെല്ല്ലാം ഫയര്‍ഫോക്സിലും, എക്സ്‌പ്ലോററിലും യൂണികോഡായി മാറും.

നാളിതുവരെ പ്രമുഖ പത്രങ്ങള്‍ ഫയര്‍‌ഫോക്സില്‍ വായിക്കുവാന്‍ കഴിയില്ലായിരുന്നു. ആ പ്രശ്നത്തിനും ഫയര്‍‌ഫോക്സ്‌ പരിഹാരമുണ്ടാക്കിത്തന്നിരിക്കുന്നു. ഫയര്‍‌ഫോക്സ്‌ ഉപയോഗിക്കുന്നവര്‍ ചെയ്യേണ്ടത്‌ ഒരേ ഒരു കാര്യം “ഇത്‌ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.

തവിടും ചക്കരേം അക്കേരേലൊക്കുമ്പോള്‍ ഏനിക്കരേലെന്ന സ്ഥിതി ആണ്‍‌‌പിള്ളേര്‍ എഴുതിയ പദ്മ പോലുള്ള എക്സ്റ്റന്‍ഷന്‍/ടൂളുകള്‍ കൊണ്ടില്ലാതെ പോയി. ഭാഗ്യം..!

“കാഴ്ച അലോസരപ്പെടുത്താതിരിക്കാന്‍ കൂളിംഗ് ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നതു പോലെ, കുറെയൊക്കെ വിഷമം മാറിക്കിട്ടും ഫയര്‍ഫോക്സും, അതിനു മേലെ പദ്മയും ഉപയോഗിച്ചാല്‍. വായന യൂണീകോഡില്‍ തന്നെ നടക്കുകയും ചെയ്യും.

അവരും ഹാപ്പി, നമ്മളും. ആഡ്‌ബ്ലോക്കിന്റെ സഹായത്തോടെ, പരസ്യങ്ങളും കാണേണ്ട എന്നതിനാല്‍, നാം കൂടുതല്‍ ഹാപ്പി..!“ (ഈ അഭിപ്രായത്തിന് ഏവുരാനോട്‌ കടപ്പാട്‌)

മറ്റ്‌ ഫോണ്ടുകള്‍ ഉപ്പയോഗിക്കുന്ന പത്രങ്ങളില്‍ ചിലത്‌ ഫയര്‍‌ഫോക്സിന്റെ സഹായത്താല്‍ വായിക്കുവാന്‍ കഴിയുന്നവയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്‌.

ഈ ബ്ലോഗില്‍നിന്ന്‌ ഏതെങ്കിലും പത്രത്തിന് അവരുടെ ഉള്ളടക്കം നീക്കം ചെയ്യണമെങ്കില്‍ ദയവായി chandrasekharan.nairഅറ്റ്‌gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫയര്‍‌ഫോക്സിലെ ചില്ല്‌ പ്രശ്നവും പൂര്‍ണമായും മാറിക്കിട്ടും

AnjaliOldLipi in Firefoxഫോണ്ട്‌ അഞ്ചലിഓള്‍‌ഡ്‌ലിപിയാക്കുവാന്‍ Tools > Internet Options > Content > Advanced > “select AnjaliOldLipi” & Default Charector Encording as UTF 8> OK > Default AnjaliOldLipi > OK ഇത്രയും ചെയ്തശേഷം താഴെ യുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഫയര്ഫോക്സില് (2.x വരെയുള്ള വേര്ഷനുകളില്, 3.0 ഇപ്പോള് ഡവലപ്മെന്റിലാണ്, ബീറ്റയില് ശരിയായിത്തന്നെ ചില്ലുകള് ദൃശ്യമാണ്) ചില്ലക്ഷരങ്ങള് കാണിക്കുന്നതില് പ്രശ്ണങ്ങളുണ്ട്. പോസ്റ്റുകളില് നമുക്ക് AnjaliOldLipi ഫോണ്ട് <span style=”font-family:AnjaliOldLipi”> എന്ന ടാഗ് ഉപയോഗിച്ച് സെറ്റ് ചെയ്ത് ഫയര്ഫോക്സിലും ചില്ലുകള് ശരിയായി ദൃശ്യമാക്കാം. പക്ഷെ, ആ രീതിയില് സെറ്റ് ചെയ്യുവാന് സാധിക്കാത്ത സ്ഥലങ്ങളില് ചില്ലുകള് ശരിയായി ദൃശ്യമാവില്ല.

മറ്റൊരു ഓപ്ഷനുള്ളത് IE-Tab എന്ന ഫയര്ഫോക്സ് ആഡ്-ഓണ് ഉപയോഗിക്കുക, എന്നതാണ്. ഇവിടെ നിന്നും ഡൌണ്ലോഡ് ചെയ്യാം…
http://downloads.mozdev.org/padma/padma-0.4.13.xpi

ഇത് ഇന്സ്റ്റാള് ചെയ്ത് റെന്ഡറിംഗ് എഞ്ചിന് IE-യിലേക്ക് വ്യത്യാസപ്പെടുത്തിയാല് മതിയാവും.

ഈ കത്ത് എനിക്ക്‌ ഹരീ യില്‍ നിന്ന്‌ കിട്ടിയതാണ്.

ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

 1. http://downloads.mozdev.org/padma/padma-0.4.13.xpi ഇന്‍സ്റ്റാള്‍ ചെയ്യുക.

 2. Tools > Add-Ons > IE Tab സെലക്ട്‌ ചെയ്യുക.

 3. Tools > IE Tab Options തുറന്ന്‌ ബ്ലോഗ്ഗ്‌ യു.ആര്‍.എല്‍ ചേര്‍ക്കുക.

ഇത്രയും ചയ്താല്‍ താഴെക്കാണുന്ന ചിത്രങ്ങള്‍ പോലാകും ഫലം.

IE Tab IE Tab Options No Font Problem

ഇതു കൂടാതെ ഫയര്‍‌ഫോക്സില്‍ ശുപാര്‍ശചെയ്തിട്ടുള്ള കുറെ ആഡ്‌ ഓണ്‍സ്‌ ലഭ്യമാണ്. അതില്‍ നിന്ന്‌ നിങ്ങള്‍ക്കാവശ്യമുള്ളവ തെരഞ്ഞടുക്കുകയുമാകാം.

Advertisements

4 responses to “മറ്റു ഫോണ്ടുകള്‍ യൂണികോഡിലേക്ക്‌ മാറ്റുവാന്‍

 1. 🙂 ഇപ്പോള്‍ എല്ലാവര്‍ക്കും ഫയര്‍ ഫോക്സില്‍ തന്നെ എല്ലാം നന്നായി വായിക്കുവാന്‍ കഴിയുമെന്നു കരുതാം.

  ഒരു കാര്യം പ്രത്യേകമോര്‍ക്കുക: IE-Tab ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ റെന്‍ഡറിംഗ് എഞ്ചിനാണ് റണ്‍ ചെയ്യുന്നത്. അതായത് ഫയര്‍ഫോക്സ് ഇന്റര്‍ഫേസില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ റണ്‍ ചെയ്യുന്നു. അതിനാല്‍ തന്നെ ഐ.ഇ.യ്ക്കൂള്ള സകല പ്രശ്നങ്ങളും ഇവിടെയുമുണ്ടാവും. അതായത് ഫയര്‍ഫോക്സിന്റെ പൂര്‍ണ്ണപ്രയോജനം ലഭിക്കുകയില്ല. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം IE-Tab ഉപയോഗിക്കുന്നതാണ് നല്ലത്.

 2. വളരെയധികം നന്ദിയുണ്ട്‌ ഹരീ

 3. ചന്ദ്രേട്ടാ ഇതൊരു ഇരട്ടിപ്പണിയായിപ്പോയല്ലോ. http://uni.medhas.org ലെ Unicode conversion gateway ഒന്നു നോക്കൂ. പദ്മ conversion schemes തന്നെയാണ് Backend. ഒരു പ്രോക്സി വഴി യഥാര്‍ത്ഥ പേജ് കടത്തിവിടുന്നെന്നു മാത്രം. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഞാന്‍ ഇതാണ് ഉപയോഗിക്കുന്നത്

 4. മലയാളി

  അച്ചടി ഭാഷയിലുള്ള ലിപിയില്‍ മലയാളം വായിക്കുവാന്‍ രചന ഓപ്പണ്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക. ഡൌണ്‍ ലോഡ് ലിങ്ക്: http://www.4shared.com/file/71851991/c8535af0/Rachana_w01.html

  ഉദാഹരണത്തിന്, ഇതാ ഈ പേജിന്റെ സ്ക്രീന്‍ ഷോട്ട് :
  http://www.4shared.com/file/71852390/a076405e/blog.html

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )