അരി ഉല്‍പാദനം കുറയും: ഐഎസ്ആര്‍ഒ പഠനം

ബാംഗൂര്‍: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഖാരിഫ് സീസണില്‍ അരി ഉല്‍പാദനം ലക്ഷ്യമിട്ടതിലും 19 % കുറെയുമെന്ന് ഐഎസ്ആര്‍ഒ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തില്‍ 14 % കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു.
ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, യുപി, ബംഗാള്‍ എന്നിവിടങ്ങളില്‍ മഴ കുറഞ്ഞതും പ്രതികൂലമായി. സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ ഉപയോഗിച്ചായിരുന്നു പഠനം.

കേന്ദ്ര ജല കമ്മിഷനുമായി സഹകരിച്ചു വെബ് അധിഷ്ഠിത ജലവിഭവ വിവര സംവിധാനത്തിനും ഐഎസ്ആര്‍ഒ തുടക്കമിട്ടു. ഇന്ത്യ-ഡബ്ള്യുആര്‍ഐഎസ് എന്ന സംവിധാനം രാജ്യത്തെ ജല ലഭ്യത, മറ്റു പ്രകൃതി വിഭവങ്ങളുടെ തോത് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കും. വിദൂര സംവേദന സാങ്കേതികവിദ്യ ഉപയോഗിച്ചു ജില്ലാതല വിഭവ ഭൂപട നിര്‍മാണ പദ്ധതിയും നടപ്പാക്കും.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )