വി.കെ ആദര്‍ശിന് ശാസ്ത്ര സാഹിത്യ അവാര്‍ഡ്‌

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ശാസ്ത്ര സാഹിത്യ അവാര്‍ഡിന് വി.കെ ആദര്‍ശ് അര്‍ഹനായി. മാതൃഭൂമി ആഴ്ചപ്പതിപ്പുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ശാസ്ത്ര സാങ്കേതിക ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. 10,000 രൂപയാണ് അവാര്‍ഡ് തുക.

കൊല്ലം സ്വദേശിയായ ആദര്‍ശ് ‘ഇ-മലിനീകരണം’, ‘ഇനി വായന ഇ വായന’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്ചററായി പ്രവര്‍ത്തിക്കുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w