ബഡ്ജറ്റ് ഒറ്റനോട്ടത്തില്‍

*എക്സൈസ് തീരുവ 2% കൂട്ടും. സേവന നികുതിയില്‍ മാറ്റമില്ള.
*ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു നികുതിയില്ള. കമ്പനികള്‍ക്കുള്ള സര്‍ചാര്‍ജ് 7.5 ശതമാനമാക്കി.
*പ്രതിരോധ മേഖലയ്ക്ക് 1,47,344 കോടി.
*അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യക്ഷേമത്തിനായി 1000 കോടി രൂപയുടെ ഫണ്ട്.
*കൊച്ചിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഏകജാലക സംവിധാനം.
*പ്രതീക്ഷിക്കുന്ന നികുതി വരുമാനം 7,46, 651 കോടി. പ്രതീക്ഷിക്കുന്ന ചെലവ് 1,18,749 കോടി. 6.9  ശതമാനം ധനക്കമ്മി പ്രതീക്ഷിക്കുന്നു.
*പാരമ്പര്യേതര ഊര്‍ജ മേഖലയ്ക്കു വിഹിതം വര്‍ധിപ്പിച്ചു. 20000 മെഗാവാട്ട് സൌരോര്‍ജ വൈദ്യുതി 2022ല്‍.
*എഫ്.എ.സി.ടി നവീകരണത്തിന് 89.99 കോടി രൂപ നീക്കിവെച്ചു. കൊച്ചി കപ്പല്‍ ശാലയ്ക്ക് 175 കോടി രൂപയും തുറമുഖത്തിന് 21.90 കോടി രൂപയും നീക്കിവെച്ചു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന് 12.34 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.
*20 ലക്ഷത്തില്‍ താഴെയുള്ള ഭവനവായ്പയുടെ പലിശയിളവ്  കാലാവധി നീട്ടി.
*പ്രകൃതി ദുരന്തം സംഭവിച്ച മേഖലകളില്‍ കാര്‍ഷിക വായ്പ തിരിച്ചടവ് കാലാവധി ആറു മാസം കൂടി.
*നഗരവികസനത്തിന് 5,400 കോടി.
*22,300 കോടി പൊതുജന ആരോഗ്യ മേഖലയ്ക്ക്.
*ദേശീയ സാമൂഹ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
*ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 40,100 കോടി.
*ഗ്രാമീണ മേഖലയുടെ വികസനത്തിന് 66,100 കോടി.
*വിദ്യാഭ്യാസ മേഖലയ്ക്ക് 31036 കോടി. ഭവന വായ്പകളുടെ ഇളവു കാലാവധി നീട്ടി.
*22300 കോടി കുടുംബ ക്ഷേമത്തിന്.
*ഗോവയുടെ വികസനത്തിന് 200 കോടി.
*ഊര്‍ജമേഖലയ്ക്ക് 5130 കോടി, ഇതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി. സൌരോര്‍ജ മേഖലയ്ക്ക് 1000 കോടി.
*അടിസ്ഥാന സൌകര്യ വികസനത്തിന് 173552 കോടി, ഇതു മൊത്തം പദ്ധതിയുടെ 46 ശതമാനം.
റെയില്‍വേ നവീകരണത്തിന് 16752 കോടി ധനസഹായം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 950 കോടി രൂപ കൂടുതല്‍.
*ഒരു ദിവസം 20 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w