അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണം- ചീഫ് ജസ്റ്റിസ്‌

ന്യൂഡല്‍ഹി: അശ്ലീലവും വിദ്വേഷവും മാത്രം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു.

വെബ്‌സൈറ്റുകള്‍ നല്ല കാര്യങ്ങള്‍ക്കും ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതു ദുരുപയോഗപ്പെടുത്തുന്ന വിഭാഗത്തെ കണ്ടെത്തണമെന്ന് സൈബര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

സൈബര്‍ നിയമം ശക്തമായി നടപ്പാക്കുകയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗമെന്ന് നിയമമന്ത്രി വീരപ്പമൊയ്‌ലി യോഗത്തില്‍ പറഞ്ഞു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w