വായിക്കാനാളില്ല; വായനശാലകളില്‍ ഹിന്ദിപുസ്‌തകങ്ങള്‍ കെട്ടിക്കിടക്കുന്നു

ആലപ്പുഴ: സംസ്ഥാനത്തെ ലൈബ്രറികളില്‍ സൗജന്യമായെത്തുന്ന ഹിന്ദി ഭാഷാ പുസ്‌തകങ്ങള്‍ വായിക്കാനാളില്ലാതെ കെട്ടിക്കിടക്കുന്നു.

ഹിന്ദിഭാഷാ പ്രചാരണത്തിന്റെ ഭാഗമായി ജില്ലകള്‍തോറും പ്രധാന ഗ്രന്ഥശാലകളിലേയ്‌ക്ക്‌ ധാരാളം പുസ്‌തകങ്ങള്‍ സൗജന്യമായി എത്തുന്നുണ്ട്‌.

വായനക്കാരില്ലാത്തതിനാല്‍ പലേടത്തും പുസ്‌തകങ്ങള്‍ കടലാസ്‌പെട്ടിക്കുള്ളില്‍ ഗോഡൗണുകളില്‍ തള്ളിയിരിക്കുകയാണ്‌. ഹിന്ദിഭാഷാ സ്‌നേഹികളോ ബന്ധപ്പെട്ട സംഘടനകളോ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ല.

ആലപ്പുഴ നഗരസഭയില്‍ ഓരോ മാസവും രാജാറാം മോഹന്റോയ്‌ ലൈബ്രറി ഫൗണ്ടേഷന്‍ സൗജന്യമായി ധാരാളം പുസ്‌തകങ്ങള്‍ എത്തിക്കുന്നുണ്ട്‌. ബംഗാളി സാഹിത്യകൃതികളുടെ ഇംഗ്ലീഷ്‌ പരിഭാഷകളും എത്തിക്കുന്നുണ്ട്‌. പുസ്‌തകങ്ങള്‍ തൂക്കിവില്‍ക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക്‌ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചകള്‍ നീളുകയാണ്‌. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവക്കു നല്‍കുന്ന കാര്യവും നഗരസഭ പരിഗണിക്കുന്നുണ്ട്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w