എംഎല്‍എമാര്‍ക്കു ലാപ്ടോപ്

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കുള്ള ലാപ്ടോപ് വിതരണം ആദ്യത്തേതു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കു നല്‍കി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം. വിജയകുമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, നിയമസഭാ സെക്രട്ടറി പി.ഡി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലാപ്ടോപ്പിന്റെ വിലയില്‍ ഒരു പങ്ക് എംഎല്‍എമാര്‍ വഹിക്കണമെന്നു സ്പീക്കര്‍ പറഞ്ഞു. ഇത് എത്രയാണെന്നു പിന്നീടു തീരുമാനിക്കും. സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷനും ഒപ്പം നല്‍കുന്നുണ്ട്. നിയമസഭാ നടപടിക്രമങ്ങള്‍, ബില്ലുകള്‍ തുടങ്ങിയവയെല്ലാം ലാപ്ടോപ്പില്‍ ലഭ്യമാണ്. എന്നാല്‍ ലാപ്ടോപ് സഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന സ്പീക്കറുടെ റൂളിങ് നിലനില്‍ക്കുന്നുണ്ട്.
ലിങ്ക് – മനോരമ

എത്രപേര്‍ക്കിത് ഉപയോഗിക്കാനറിയാം?

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “എംഎല്‍എമാര്‍ക്കു ലാപ്ടോപ്

  1. Bijin

    ഒരു ലാപ്ടോപ്പ് ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞാ അത്ര ഭീകരമായ കാര്യമൊന്നുമല്ല.. അവര്‍ പഠിച്ചോളും.. പ്രത്യേകിച്ച് ഇക്കാലത്ത് ഉപയോഗം കൂടുതലും ഇന്റെര്‍നെറ്റ് ആയ സ്ഥിതിക്ക്.. കേരളത്തിലെ എം.എല്‍.എ മാര്‍ താരതമ്യേന മിടുക്കന്മാര്‍ ആണ്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )