നിയമസഭാ പ്രസംഗത്തിന്റെ ടേപ്പ്‌ പൗരന്‌ അവകാശപ്പെടാം: കമ്മിഷന്‍

കൊച്ചി: നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ്‌ ലഭിക്കാന്‍ പൗരന്‌ അവകാശമുണ്ടെന്ന്‌ സംസ്‌ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. സഭാനടപടികളുടെ വീഡിയോ ടേപ്പ്‌ നല്‍കുന്നതു നിയമനിര്‍മാണ സഭയുടെ സവിശേഷ അവകാശത്തിന്റെ ലംഘനമാണെന്ന നിയമസഭയുടെ നിലപാട്‌ നിരാകരിച്ചുകൊണ്ടാണ്‌ സുപ്രധാനമായ ഈ വിധി. ഹ്യൂമന്‍ റെറ്റ്‌സ് ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ മുഖ്യവിവരാവകാശ കമ്മിഷണര്‍ പാലാട്ട്‌ മോഹന്‍ദാസും കമ്മിഷണര്‍ പി.എന്‍. വിജയകുമാറും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w