ടെക്‌നോപാര്‍ക്കിനെ വ്യവസായമേഖലയാക്കി ഉത്തരവ്‌

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിനെ വ്യവസായമേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി. വ്യവസായമേഖലയുടെ സുഗമമായ നടത്തിപ്പിന്‌ വേണ്ടിയുള്ള ഏകജാലക സംവിധാനത്തെക്കുറിച്ചും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വര്‍ഷങ്ങളായി വ്യവസായ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും ടെക്‌നോപാര്‍ക്കിനുണ്ടെങ്കിലും ഇത്‌ സംബന്ധിച്ച പ്രത്യേക സര്‍ക്കാര്‍ ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല. കേരള വ്യവസായ ഏകജാലക സമ്പ്രദായത്തിന്റെ ഇന്‍ഡസ്‌ട്രിയല്‍ ടൗണ്‍ഷിപ്പ്‌ ഏര്യ ഡെവലപ്പ്‌മെന്റ്‌ ആക്ട്‌-1999 പ്രകാരമുള്ള ഉത്തരവാണ്‌ ബുധനാഴ്‌ച പുറത്തിറങ്ങിയത്‌.

ടെക്‌നോപാര്‍ക്കിലെ ഏകജാലക സംവിധാനം ‘ടെക്‌നോപാര്‍ക്ക്‌ ഏര്യാ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്‌ ബോര്‍ഡ്‌’ എന്നാണ്‌ ഇനി അറിയപ്പെടുക. ഐ.ടി. വകുപ്പ്‌ സെക്രട്ടറി ഡോ. അജയ്‌കുമാറാണ്‌ ബോര്‍ഡിന്റെ ചെയര്‍മാന്‍.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )