ഇത്‌ പിണറായിയുടെ വീടോ? ജനശക്‌തി വാരിയുടെ ലേഖനം വിവാദമാകുന്നു

പിണറായി വിജയന്റെ വീടിനെ ചൊല്ലി വീണ്ടും വിവാദമുയരുന്നു. 11 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിത പിണറായി വിജയന്റെ വീടിന്റേതെന്ന്‌ അവകാശവാദവുമായി ജനശക്‌തി വാരികയാണ്‌ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

വാരികയുടെ പുതിയ ലക്കത്തിലാണ്‌ പിണറായി വിജയന്റെ വീടിന്റേതെന്ന്‌ പറയുന്ന ചിത്രവും വീട്‌ നിര്‍മാണത്തെകുറിച്ചുള്ള ആക്ഷേപങ്ങള്‍ അടങ്ങിയ ലേഖനങ്ങളുമുള്ളത്‌. പിണറായിയുടെ വീടെന്ന വ്യാജേന പ്രചരിച്ച ഇ-മെയി ചിത്രത്തിനെ കുറിച്ചുള്ള കൈരളി- പീപ്പിള്‍ വാര്‍ത്തയില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയിച്ചതിനാലാണ്‌ യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുതെന്ന്‌ വാരിക പറയുന്നു.

പിണറായി വിജയന്റെ വീട്‌ വിവാദമാക്കി മാറ്റുന്നതില്‍ റബ്‌കോ ചെയര്‍മാന്‍ ഇ. നാരായണനാണ്‌ പങ്കെന്ന ആരോപണമാണ്‌ വാരിക ഉയിക്കുന്നത്‌. വീട്‌ പുതുക്കിപ്പണിയാനുള്ള കരാര്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്‍സ്‌ട്രക്ഷന്‍ സൊസൈറ്റിയെയാണ്‌ പിണറായി വിജയന്‍ ഏപ്പിച്ചിരുതെന്നും എന്നാല്‍ നാരായണന്‍ രംഗപ്രവേശം ചെയ്‌തതാണ്‌ വിനയായതെും ഇത്‌ പിണറായിയുടെ വീടോ എന്ന ലേഖനത്തില്‍ പറയുന്നു.

സൊസൈറ്റിയിലെ തൊഴിലാളികളെ പറഞ്ഞുവിട്ട്‌ നാരായണന്‍ പ്രമുഖ കണ്‍സ്‌ട്രക്ഷന്‍ കമ്പനി ഉടമയായ എം.സി. ലക്ഷ്‌മണനെ ഏപ്പിച്ചതോടെ പാര്‍ട്ടി സെക്രട്ടറിയുടെ ഒറ്റനില കോണ്‍ക്രീറ്റ്‌ കെട്ടിടം രണ്ടര മാസം കൊണ്ട് കൂറ്റന്‍ മണിമാളികയായി മാറിയെും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w