ഭാസ്കര കാരണവര്‍ വധം: മൂന്നു പ്രതികളുടെ ചിത്രം പുറത്തുവിട്ടു

ചെങ്ങന്നൂര്‍: ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രധാന പ്രതികളായ കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനി കാലായില്‍ വീട്ടില്‍ ബാസിത് അലി എന്ന ബിബീഷ് ബാബു (25), എറണാകുളം പുതിയ റോഡ് ജംഗ്ഷന് സമീപം കുറ്റിക്കാട്ടുകര നിഥിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിഥിന്‍ (28), ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് (24) എന്നിവരുടെ ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടു.
ഇവര്‍ കേസിലെ രണ്ടു മുതല്‍ നാലു വരെ പ്രതികളാണ്. ഒന്നാം പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന്‍ ഇപ്പോള്‍ ആലപ്പുഴ സബ് ജയിലിലാണ്.
ബാസിതിനെയും സംഘാംഗങ്ങളെയും കണ്ടെത്തുന്നതിനായി രണ്ടാഴ്ചയായി സംസ്ഥാന പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ബാംഗ്ളൂരില്‍ അന്വേഷണം നടത്തിവരികയാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാസിതിന്റെ നിരവധി കൂട്ടാളികളെ കണ്ടെത്തി ഇതിനകം ചോദ്യം ചെയ്തു.
മൂവരെയുംകുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം റേഞ്ച് ഐ.ജി- മൊബൈല്‍: 9497998992, ഓഫീസ്: 0484-2353516. എസ്.പി ( ആലപ്പുഴ): 9497996982, ഓഫീസ്: 0477 2239326. ഡിവൈ. എസ്. പി (ചെങ്ങന്നൂര്‍)-9497990043, ഓഫീസ്: 0479 2453346. സി. ഐ (ചെങ്ങന്നൂര്‍): 9497987065, 0479 2450226. ഇത് കൂടാതെ ടോള്‍ ഫ്രീ നമ്പരായ 1090 ലും സമീപത്തെ പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ഭാസ്കര കാരണവര്‍ വധം: മൂന്നു പ്രതികളുടെ ചിത്രം പുറത്തുവിട്ടു

  1. flash

    hello sir, It is very absurd and irritating to read about this murderstory of a noble person called karanavar in any media. The convict called his dater in law was a proven criminal and a nymphomaniacal whore.There is a saying -never worship your enemies-true to every alphabet undermines this story.It is a reminder to every keralite who have dater in laws.may be some are good. But you should watch and moniter their activities by phone and other ways, otherways it will cause irreperable damge for somebody. This is another lesson for all good keralites.Be cautious for these types.It may prove some good for you. may be.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w