കെ.എസ്‌.ആര്‍.ടി.സിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ്‌

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാനുള്ള സംവിധാനം നിലവില്‍വന്നു. ഇതിന്റെ ഉദ്‌ഘാടനം സെക്രട്ടേറിയറ്റ്‌ പി.ആര്‍. ചേംബറില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിര്‍വഹിച്ചു.

ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ 188 സര്‍വീസുകള്‍ക്കാണുള്ളത്‌. യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ക്ക്‌ ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. അറിയിച്ചു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w