കേരളത്തില്‍ നിര്‍മ്മാണ തോട്ടം മേഖലകളില്‍ തൊഴിലാളികളെ ലഭ്യമല്ല

നക്സല്‍ ഭീഷണി: അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിക്കും

കോഴിക്കോട്: ഉത്തരേന്ത്യയിലെയും ആന്ധ്രാപ്രദേശിലെയും നക്സല്‍ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒളിത്താവളം കണ്ടെത്തുന്നുവെന്ന സൂചനയുടെ പാശ്ചാത്തലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എ ത്തുന്ന തൊഴിലാളികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. തൊഴിലുടമകളാണ് ഇവ ശേഖരിച്ചുവയ്ക്കേണ്ടത്. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണം.
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കാനാണ് നിര്‍ദ്ദേശം. ഇവയുടെ വിശദ വിവരം അതത് പൊലീസ് സ്റ്റേഷനില്‍ നല്കുകയും വേണം.
ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമാ യാണിത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം തൊഴിലാളികള്‍ നിര്‍മ്മാണ- തോട്ടം മേഖലകളില്‍ പണിയെടുക്കുന്നുണ്ട്. ഈ തൊഴിലാളികളുടെ പശ്ചാത്തലത്തെക്കുറിച്ച് ഒരു വിവരവും പണി എടുപ്പിക്കുന്നവര്‍ക്ക് ഇല്ല. കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളവരും ഒളിത്താവളമായി കേരളത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, ഭവനനിര്‍മാണം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )