മന്ത്രിപുത്രന്റെ ചിത്രം കോള്‍ഗേളിന്റെ ലാപ്‌ടോപ്പിലെന്ന്‌ റിപ്പോര്‍ട്ട്‌

ബംഗളുരു: കേരളത്തിലെ ഒരു മന്ത്രിയുടെ പുത്രന്റെ ചിത്രം അറസ്‌റ്റിലായ കോള്‍ഗേളിന്റെ ലാപ്‌ടോപ്പില്‍ കണ്ടെത്തിയതായി ബംഗളുരുവിലെ ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ‘ടിവി നയന്‍’ എന്ന ചാനല്‍ നടത്തിയ ഒളികാമറാ ചിത്രീകരണത്തിനു ശേഷം പോലീസ്‌ റെയ്‌ഡ് ചെയ്‌ത് പിടികൂടിയ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപ്പില്‍നിന്നാണ്‌ മന്ത്രിപുത്രന്റെ ചിത്രം കണ്ടെത്തിയത്‌. ഒരു സ്വകാര്യ ചടങ്ങില്‍ എടുത്ത ചിത്രമെന്നാണു ചാനല്‍ പുറത്തുവിട്ട വിവരം.

യുവതിയുടെ ഏജന്റും മലയാളിയുമായ യുവാവുമായി കരാര്‍ ഉറപ്പിച്ചു യുവതിയുടെ ഫ്‌ളാറ്റിലെത്തിയ ചാനല്‍ പ്രവര്‍ത്തകര്‍ കുറച്ചു കഴിഞ്ഞുവരാമെന്നു പറഞ്ഞു പുറത്തിറങ്ങി പോലീസില്‍ വിവരം നല്‍കുകയായിരുന്നു. യുവതിയെയും ഏജന്റിനെയും അറസ്‌റ്റ് ചെയ്‌തു. റെയ്‌ഡിന്റെയും ലാപ്‌ടോപ്പിലെയും ദൃശ്യങ്ങള്‍ ചാനല്‍ പല തവണ സംപ്രേക്ഷണം ചെയ്‌തു. ബംഗളുരു പോലീസ്‌ അന്വേഷണം തുടങ്ങിയതായാണു വിവരം.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “മന്ത്രിപുത്രന്റെ ചിത്രം കോള്‍ഗേളിന്റെ ലാപ്‌ടോപ്പിലെന്ന്‌ റിപ്പോര്‍ട്ട്‌

  1. abdul aziz

    Mr.kodiyeri’s son is a cinema actor.his so many picture available in net.if somebody
    manipulate his picture nobody can hurled that.the media should bring reality of this story.
    a politician have right their individual activities.but this not a case to
    avoid it.we cannot blame anybody without proof.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w