ദീപികയും യൂണികോഡില്‍

ഗുരുജി ഡോട്‌ കോം സെര്‍ച്ച്‌ വാക്കാണ് എന്നെ ഇഥ്തരത്തില്‍ ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്‌. സെര്‍ച്ച്‌ നോക്കിയാല്‍ കാണുവാന്‍ കഴിയുക താഴെ കാണും പ്രകാരമാണ്. ഇത്‌ഫ്രണ്ട്‌പേജില്‍ എഡിറ്റ്‌ചെയ്തതാണ്.

Internet News, news india, daily newspaper, asian news, latest Indian …

കോടതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. സഞ്ജയ് ദത്തിന് ഉടന്‍ തന്നെ സിനിമാ ലോകത്തേക്കു തിരിച്ചു വരാനാകുമെന്ന് അദ്ദേഹത്തിന്‍റെ
http://www.deepika.com/cat2_full.asp?catcode=Cat3&mcode=National&Tourism,Hotel,M… : ഭദ്രമാക്കിവെച്ച താളുകള്‍ : – 3 days ago

ഒരിടം: November 2006

…ഗോപീ കൃഷ്ണന്‌ നന്ദി. Posted by mumsy-മുംസി at 6:03 AM | Permalink | Comments | links to this post Sunday, November 05, 2006 അബ്ര അബ്ര ധര്‍മസങ്കടങ്ങളുടെ
http://oritam.blogspot.com/2006_11_01_archive.html : ഭദ്രമാക്കിവെച്ച താളുകള്‍

അപ്രകാരം ദീപികയുടെ ലിങ്ക്‌ തുറന്നപ്പോള്‍ വായിക്കുവാനും കഴിയുന്നു. അതില്ല് നിന്ന്‌ കോപ്പി ചെയ്ത വാക്കുകള്‍ സെര്‍ച്ച്‌ ചെയ്യുവാനും കഴിയുന്നു. ദീപികയുടെ ഫോണ്ട്‌ മൈക്രോസോഫ്‌റ്റ്‌ ഫ്രണ്ട്‌ പേജില്‍ അഞ്ചലിഓള്‍‌ഡ്‌ലിപി ആയി മാറ്റുവാനും കഴിയുന്നു. ശ്രീജിത്തിനോടും സിബുവിനോടും അന്വേഷിച്ചപ്പോള്‍ ഇത്‌ യൂണികോഡല്ല എന്ന മറുപടിയാണ് കിട്ടിയത്‌.  അതിനാല്‍ ഞാനീ വിഷയം ഇവിടെ അവതരിപ്പിക്കുകയാണ്.

Advertisements

3അഭിപ്രായങ്ങള്‍

Filed under കേരളം, മാധ്യമം

3 responses to “ദീപികയും യൂണികോഡില്‍

 1. ബെന്നി ::benny

  ചന്ദ്രേട്ടാ, സെര്‍ച്ച് ചെയ്യാനും ഫലങ്ങള്‍ യൂണീക്കോഡാക്കാനും ഗുരുജി ഒരു കണ്‍‌വേഷന്‍ ടൂള്‍ ഉപയോഗിക്കുന്നുണ്ടാവണം. അപ്പോള്‍ മാതൃഭൂമിയുടെയും മനോരമയുടെയും ദീപികയുടെയുമൊക്കെ ഫോണ്ടിലുള്ള കണ്ടന്റ് ഫലങ്ങളായി നല്‍കാന്‍ അവര്‍ക്ക് കഴിയുന്നു..

  ശൈശവദശയിലുള്ള ഇതും ഒന്ന് പരീക്ഷിച്ചുനോക്കൂ… http://search.webdunia.com

  അഭിപ്രായങ്ങള്‍ അറിയിക്കണേ..

 2. നന്ദി ബെന്നി കമെന്റിനുമ്ം വെബ്‌ ദുനിയയുടെ സെര്‍ച്ച്‌ പേജിനെപ്പറ്റി അറിവ്‌ തന്നതിനും.

 3. ബെന്നി ::benny

  ചന്ദ്രേട്ടന്റെ ബന്ധുവാണ് ഹരികൃഷ്ണന്‍ സാറല്ലേ? ഞാനിപ്പഴാ അറിഞ്ഞത്!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w