അറിയിപ്പുകള്‍

പല പത്രങ്ങളുടെയും വെബ് സൈറ്റുകള്‍ യൂണികോഡിലേയ്ക്ക് മാറിക്കഴിഞ്ഞു. യൂണികോഡില്‍ ഒരു പത്രം പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് വന്ന ഈ മാറ്റം കാരണം എന്റെ ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്. അതിനാല്‍ മേലില്‍ യൂണികോഡിലല്ലാത്ത പത്രവാര്‍ത്തകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരുന്നത് അവസാനിപ്പിക്കുവാന്‍ സമയം ആയി. അതിനാല്‍ യൂണികോഡില്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ പേജ് സന്ദര്‍ശിക്കുക.

Leave a Reply