ചെങ്ങറ കൈയേറ്റം സിപിഐ എമ്മിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജപ്രചാരണം
എം ശശികുമാര്‍
പത്തനംതിട്ട: ചെങ്ങറയിലെ കൈയേറ്റത്തിന്റെ പേരില്‍ സിപിഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഇന്റര്‍നെറ്റ്, ഇ-മെയില്‍ ബ്ളോഗുകള്‍ വഴി വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നു. വ്യാജ വീഡിയോദൃശ്യങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പാവപ്പെട്ട ഒരുവിഭാഗത്തെ കരുവാക്കി വിദേശ ഏജന്‍സികളില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. കൈയേറ്റഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നവര്‍ തങ്ങള്‍ അവിടെ തടങ്കലിലാണെന്ന് മാധ്യമങ്ങളെ അറിയിച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ആസൂത്രണംചെയ്ത നാടകമായിരുന്നു ബലാല്‍സംഗ കഥ. ഒരു ചാനല്‍ [...]
Entries Tagged as ‘1’
ഓഗസ്റ്റ് 21, 2008
ദേശാഭിമാനി 21-08-08
ജൂലൈ 6, 2008
‘വില്വാദ്രി അരി’യുടെ കരുത്തില്‍
ഹരിതകേരളത്തിനു മാതൃകയാവുകയാണ്, തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല കൃഷിഭവനും കുറുമങ്ങാട് പാടശേഖരവും.
രാസ കീടരോഗനാശിനികളും രാസവളങ്ങളും ഒട്ടും പ്രയോഗിക്കാതെ പരിപൂര്‍ണമായി ജൈവ-ജീവാണു വളങ്ങളും ജൈവികരോഗ കീടനിവാരണികളും മാത്രമുപയോഗിച്ച് കൃഷിയിറക്കിയ നെല്ല് സംസ്‌കരിച്ച് വില്വാദ്രിയരി എന്ന വ്യാപാരനാമത്തില്‍ വിപണിയിലിറക്കിയാണ് തിരുവില്വാമല കൃഷിഭവന്‍ മാതൃകയായിരിക്കുന്നത്. ഇതിനു നേതൃത്വം നല്‌കുന്നത് കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാറാണ്.
തിരുവില്വാമല കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാര്‍ 2003-ല്‍ അവതരിപ്പിച്ച ‘ജൈവ നെല്‍കൃഷി’ എന്ന ആശയം തിരുവില്വാമലയിലെ കുറുമങ്ങാട് പാടശേഖര സമിതിയിലെ കര്‍ഷകര്‍ സ്വീകരിച്ച് പ്രാവര്‍ത്തികമാക്കി. ഗ്രാമപ്പഞ്ചായത്തിന്റെ പരിപൂര്‍ണ സഹായം [...]
ജൂലൈ 2, 2008
സൂര്യന്‍ പടിഞ്ഞാറുദിക്കും കിഴക്കസ്തമിക്കും കാലം വിദൂരമല്ല
ഭൗമ കാന്തികമണ്ഡലം മാറുന്നു; അണുപ്രസരണത്തിന് സാധ്യതയെന്ന് ശാസ്‌ത്രജ്ഞര്‍
കോപ്പെന്‍ഹേഗന്‍: ഭൂമിയുടെ കേന്ദ്രത്തിലും കാന്തികമണ്ഡലത്തിലും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. ഭൗമകേന്ദ്രത്തിന്റെ അതിദ്രുതം ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ദ്രവരൂപത്തിലുള്ള ഭാഗത്തിന്റെ ചലനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് ഭൗമോപരിതലത്തിലെ ചില ഭാഗങ്ങളുടെ കാന്തികമണ്ഡലത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ‘നാച്വര്‍ ജിയോസയന്‍സ്’ മാസികയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കാന്തികമണ്ഡലത്തിലെ മാറ്റം അണുപ്രസരണത്തിന് ഇടയാക്കുമെന്നാണ് ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. എന്നാല്‍, ഈ അണുപ്രസരണം ഭൂമിയുടെ താപനിലയെ ബാധിക്കില്ലെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. അതേസമയം ഉപഗ്രഹങ്ങളിലെയും വിമാനങ്ങളിലെയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇതുമൂലം കേടുപാടുണ്ടാകുമെന്ന് [...]
മാര്‍ച്ച് 12, 2008
പത്രവാര്‍ത്തകള്‍ 12-03-08
കണ്ണൂര്‍- ‘ഡമ്മി പ്രതി’കളെ പാര്‍ട്ടികള്‍ നല്‍കും; പോലീസിന് അറസ്‌റ്റ് ചുമതല മാത്രം
മെര്‍ക്കിസ്‌റ്റണ്‍: സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ല
33 ഉന്നതോദ്യോഗസ്‌ഥര്‍ കേരളം വിട്ടു
കേരളത്തെ അതിക്രമമുക്‌ത പ്രദേശമാക്കുമെന്ന് വനിതാനയം
സ്‌മാര്‍ട്‌സിറ്റി മാസ്‌റ്റര്‍ പ്ലാന്‍: നാലു കമ്പനികള്‍ ഷോര്‍ട്‌ലിസ്‌റ്റില്‍
പണം പിന്‍വലിക്കുന്നതിന് 20 രൂപ ചാര്‍ജ്
ആരോഗ്യവകുപ്പില്‍ കരാര്‍നിയമനം തുടരുന്നു; മെഡിക്കല്‍ കോര്‍പറേഷനിലും കരാര്‍ ജീവനക്കാര്‍
അമിതവണ്ണമുള്ള സ്‌ത്രീകളുടെ എണ്ണത്തില്‍ കേരളം രണ്ടാമത്
ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് വ്യാപിപ്പിക്കും
കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.
1. ജസ്റ്റിസ് [...]
ഫെബ്രുവരി 29, 2008
പത്രവാര്‍ത്തകള്‍ 29-02-08
കവര്‍ച്ച പ്ലാന്‍ ചെയ്‌തത് മൂന്നാറില്‍; പ്രചോദനം ‘ധൂം’ സിനിമ
പ്രധാനമന്ത്രിയുടെ മകള്‍ രാമായണത്തെപ്പറ്റി എഴുതിയിട്ടില്ലെന്ന് വിശദീകരണം
മദ്യപിക്കാന്‍ 20 രൂപ നല്‍കിയില്ല; പിതാവിനെ മകന്‍ കൊലപ്പെടുത്തി
ബോംബ് ഭീഷണി: കോടതി നടപടി തടസപ്പെട്ടു
വിസാ തട്ടിപ്പ്: തമിഴ്‌നാട് സ്വദേശിയുടെ വീട്ടില്‍ റെയ്‌ഡ്
എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
റിലേയില്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യം
സി.ബി.എസ്.ഇ-2008 മോഡല്‍ ചോദ്യപേപ്പര്‍
നേത്രരോഗം ഹൃദയത്തിനും ഭീഷണി
2007 മാര്‍ച്ച് 31 വരെയുള്ള ബാങ്കുകടങ്ങള്‍ എഴുതി തള്ളും
ന്യൂഡല്‍ഹി: 2008-’09 പൊതു ബജറ്റ് കേന്ദ്രമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. പ്രതീക്ഷിച്ചതു പോലെ ജനകീയ [...]
ഫെബ്രുവരി 19, 2008
പത്രവാര്‍ത്തകള്‍ 19-02-08
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തില്‍
മനോരമയും മാതൃഭൂമിയും പരസ്യം വന്നത് മറച്ചു
നിയമസഭാ സമ്മേളനം നാളെമുതല്‍; ബജറ്റ് മാര്‍ച്ച് ആറിന്
കേരള മാതൃകയില്‍ ദേശീയ കടാശ്വാസപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും
എടിഎമ്മുകളുടെ വിവരം നല്‍കേണ്ടതില്ല
പഴയ രേഖകള്‍ പുറത്ത്; കെന്നഡിവധം വീണ്ടും വിവാദത്തില്‍
മുഖപ്രസംഗം: പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തണം
അരിവില കുറയ്ക്കില്ല; വയറ് ചുരുക്കൂ: മന്ത്രി മുല്ലക്കര
പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നു നെല്ല് സംഭരിക്കും :മന്ത്രി
‘മാലിന്യ കേന്ദ്ര’ ത്തിനെതിരേ കുട്ടികളുടെ പത്രസമ്മേളനം
ക്രമസമാധാനം വാനരപ്പട രക്ഷ [...]
ഫെബ്രുവരി 6, 2008
പത്രവാര്‍ത്തകള്‍ 06-02-08
പോക്കുവരവ് അനുമതി മന്ത്രിമാരുടെ യോഗത്തില്‍ : എച്ച്.എം.ടി
കേരളസ്റ്റേറ്റ് വില്‍പ്പനയ്ക്ക് !
ബ്ളേഡ് മാഫിയയുടെ ആക്രമണം: യുവതി ആശുപത്രിയില്‍
സവോളയ്ക്ക് റെക്കോര്‍ഡ് വിളവെടുപ്പ്:വില കുത്തനെ ഇടിഞ്ഞു
മില്‍മയുടെ രൂപത്തിലും ഭാവത്തിലും മധുരിമ !
ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു
വാര്‍ധക്യ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു
എംഎല്‍എയ്ക്കു മര്‍ദനം; ആലുവയില്‍ ഇന്നു ഹര്‍ത്താല്‍
സ്പോഞ്ച് ഉത്പാദനം: 700 കോടിയുടെ അഴിമതി-പി.സി ജോര്‍ജ്
ഭൂമി തിരിച്ചെടുക്കണമെന്ന് സമിതി റിപ്പോര്‍ട്ട്
പ്രാഥമികാന്വേഷണത്തില്‍ വ്യവസായ മന്ത്രി പ്രതിക്കൂട്ടില്‍
പെട്രോള്‍, ഡീസല്‍ വില ഈയാഴ്ച വര്‍ധിപ്പിക്കും
വ്യക്തികള്‍ക്കുവേണ്ടിയുള്ള ഭരണഘടനാഭേദഗതി എതിര്‍ക്കുമെന്ന് സി.പി.ഐ
കോടികളുടെ നിക്ഷേപ തട്ടിപ്പ്: മലയാളിക്കെതിരെ [...]
ജനുവരി 16, 2008
പത്രവാര്‍ത്തകള്‍ 16-01-08
1. കേസുകള്‍ തെളിയിച്ചതില്‍ കേരളത്തിന് വന്‍നേട്ടം
തിരു: കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് കഴിഞ്ഞ വര്‍ഷം വന്‍ നേട്ടം കൈവരിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ തെളിവിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാത്ത കൊലപാതകങ്ങള്‍വരെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞു. ലോക്കപ്പ് മരണം, ഗുരുതരമായ ലോക്കപ്പ് മര്‍ദനം, വെടിവയ്പ് ഇവയൊന്നുമില്ലാതെയാണ് 2007 കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ പൊലീസിന്റെ പ്രവര്‍ത്തനമികവും തെളിയിച്ച പ്രധാന കേസുകളുടെ വിശദാംശങ്ങളും പുറത്തിറക്കാന്‍ അഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ഭീതിപരത്തിയ തപാല്‍ബോംബിന്റെ ഉറവിടം ദിവസങ്ങള്‍ക്കുള്ളിലാണ് പൊലീസ് കണ്ടെത്തിയത്. [...]









