Category Archives: സ്മാര്‍ട്ട്സിറ്റി

സ്മാര്‍ട്ട് സിറ്റി: വേണ്ടിവന്നാല്‍ കോടതിയില്‍ നേരിടും – ടീകോം മേധാവി

കൊച്ചി: സ്മാര്‍ട്ട് സിറ്റി എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കോടതി കയറേണ്ടിവന്നാല്‍ അതിനും ഒരുക്കമാണെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ജൂണ്‍ 28ന് നടക്കുന്ന 21-ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ണായകമാണെന്നും ഫരീദ് വ്യക്തമാക്കി. ”സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് വെറുതെ സംസാരിക്കാനല്ല കേരളത്തില്‍ വരുന്നത്. വ്യക്തമായ തീരുമാനങ്ങളാണ് … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സ്മാര്‍ട്ട്സിറ്റി

സ്‌മാര്‍ട്ട്‌സിറ്റി സര്‍ക്കാരിന്‌ ടീകോമിന്റെ മുന്നറിയിപ്പ്‌

ഡിസംബറിനുശേഷം പദ്ധതി പുനരാലോചിക്കും കൊച്ചി: സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാവിയെക്കുറിച്ച്‌ ഡിസംബറിനുശേഷം പുനരാലോചിക്കേണ്ടി വരുമെന്ന്‌ സ്‌മാര്‍ട്ട്‌സിറ്റി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ (സി.ഇ.ഒ) ഫരീദ്‌ അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു. സ്വതന്ത്രാവകാശത്തിന്റെ പേരില്‍ സര്‍ക്കാര്‍ പദ്ധതി വൈകിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സ്‌മാര്‍ട്ട്‌സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തീര്‍ന്നശേഷം മാത്രം സ്വതന്ത്രാവകാശഭൂമി കൈമാറിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച്‌ ദുബായില്‍ നിന്നിറക്കിയ വിശദീകരണക്കുറിപ്പിലാണ്‌ ഫരീദ്‌ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സ്മാര്‍ട്ട്സിറ്റി