Category Archives: ശുചിത്വം
21-7-07 ലെ വാര്‍ത്തകള്‍
തിരു: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബില്‍ കൊണ്ടുവരും. വന്‍കിട കെട്ടിടങ്ങള്‍ക്ക് മാലിന്യ സംസ്കരണസംവിധാനം നിര്‍ബന്ധമാക്കി കെട്ടിടനിര്‍മാണച്ചട്ടം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നു. മാലിന്യപ്രശ്നം പകര്‍ച്ചവ്യാധിക്കു വഴിവയ്ക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിന് ബില്‍ കൊണ്ടുവരും. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്ക് പിഴമാത്രമാണ് ഇപ്പോള്‍ അനുശാസിക്കുന്ന ശിക്ഷ. പഞ്ചായത്ത്-മുനിസിപ്പല്‍ … Continue reading
20-7-07 ലെ വാര്‍ത്തകള്‍
പാലക്കാട്: രജിസ്ട്രേഷന്‍ നിയമം അട്ടിമറിച്ച് പണി തീരാത്ത ഫ്ലാറ്റുകള്‍ ചുളുവിലക്ക് കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്ത് നല്‍കുക വഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് പത്തുകോടിയോളം രൂപ നഷ്ടപ്പെട്ടു. നികുതിവെട്ടിപ്പ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായ നിയമഭേദഗതി കാറ്റില്‍ പറത്തി പാലക്കാട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ 35 ആധാരങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുമാസം മുമ്പുള്ള … Continue reading









