Category Archives: വിവരാവകാശം
വിവരാവകാശ കമീഷന്‍ ഉത്തരവ്: സുപ്രീംകോടതിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സ്റേ
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ (സിഐസി) ഉത്തരവ് സുപ്രീംകോടതിതന്നെ സ്റേ ചെയ്തു. കേന്ദ്രമന്ത്രി ഒരു കേസില്‍ ഇടപെട്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ചീഫ്ജസ്റിസ് ഓഫ് ഇന്ത്യയും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയും തമ്മില്‍ നടന്ന ആശയവിനിമയം വെളിപ്പെടുത്തണമെന്ന ഉത്തരവും റദ്ദാക്കി. സിഐസി ഉത്തരവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീംകോടതി സുപ്രീംകോടതിയെത്തന്നെ … Continue reading
Filed under വാര്‍ത്ത, വിവരാവകാശം
വിവരാവകാശം; നിയമസഭയും കമ്മീഷനും ഏറ്റുമുട്ടലിലേയ്ക്ക്
തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ പരിരക്ഷയുള്ള സഭയുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് സ്പീക്കര്‍. ഇക്കാര്യം വിവരാവകാശ കമ്മീഷനെ അറിയിക്കുകയും … Continue reading
Filed under കേരളം, വാര്‍ത്ത, വിവരാവകാശം
സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം
സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിനു കീഴില്‍ ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ജഡ്ജ ിമാരുടെ സ്വത്തുവിവരങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധിന്യായം. സിംഗിള്‍ ബെഞ്ച് നേരത്തേ ഇതേ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ … Continue reading
Filed under നിയമം, വാര്‍ത്ത, വിവരാവകാശം
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത്
തിരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്നതിനപ്പുറം ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തമൊന്നുമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് ജനങ്ങള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് വെറുതേ മേനി പറയാമെന്ന് മാത്രം. ഒരിക്കല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അവരുടെമേല്‍ പിന്നീട് ജനങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണമോ സ്വാധീനമോ സാധാരണഗതിയില്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് … Continue reading
Filed under വാര്‍ത്ത, വിവരാവകാശം









