Category Archives: രോഗങ്ങള്‍

ചൈനീസ് പാല്‍പ്പൊടിയില്‍ വീണ്ടും വിഷം

ബീജിങ്: ചൈനീസ് നിര്‍മ്മിത പാല്‍പ്പൊടി വാങ്ങുബോള്‍ സൂക്ഷിക്കുക. ആരോഗ്യത്തിന് ഏറെ ഹാനികരമായ മെലാമിന്‍ എന്ന വിഷരാസപദാര്‍ത്ഥം അതില്‍ ഏറെ അടങ്ങിയിരിക്കാം. ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യകളായ ഗാന്‍സുവില്ലയിലും, ക്വിങായിലും വില്പനയ്ക്കായി കടകളില്‍ വച്ചിരുന്ന പാല്‍ പൊടിയില്‍ വിഷാംശം ഉള്ളതായി പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ക്വിങായിലെ ഒരു ഫാക്ടറിയില്‍ നിന്ന് അറുപതിനായിരം കിലോ പാല്‍പ്പൊടിയാണ് ഈയിടെ പിടിച്ചെടുത്തത്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, ഭക്ഷണം, രോഗങ്ങള്‍, വാര്‍ത്ത

ലോകം മുഴുവന്‍ സുഖം പകരാനായ്

പ്രപഞ്ചത്തിന്റെ ഡോക്ടറാണ് ദൈവം, ആ വെളിച്ചത്തെ കണ്ടെത്തുക, അതില്‍ വിശ്വാസം അര്‍പ്പിക്കുക രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ മുക്തരാകും” പുട്ടപര്‍ത്തിയിലെ ശ്രീസത്യസായി മെഡിക്കല്‍ ട്രസ്റിന്റെ സ്വീകരണമുറിയിയില്‍ ഈ വരികള്‍ ആലേഖനം ചെയ്തിരിക്കുന്നു. ശ്രീസത്യസായി ബാബര്‍യുടേതാണ് ഈ വാക്കുകള്‍.  ദുരിത ദുഃഖങ്ങളുടെ നാടായിരുന്നു ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി ഗ്രാമം. കുടിവെള്ളം പോലുമില്ലാത്ത ഒറ്റപ്പെട്ട ഒരിടം. പാവപ്പെട്ടവരായ ഗ്രാമീണര്‍ക്ക് തുണ ഈശ്വരന്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, വാര്‍ത്ത

108 വിളിക്കൂ, സഞ്ചരിക്കുന്ന ആസ്‌പത്രി ഹാജര്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ ഉടനടിയുള്ള വൈദ്യസഹായം ലഭ്യമാക്കിയാല്‍ വിലയേറിയ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാവും. ഈ വസ്തുത പരിഗണിച്ച് കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ട് (കെംപ്) എന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തുടക്കം കുറിച്ചു. അത്യാവശ്യക്കാര്‍ 108 എന്ന നമ്പറില്‍ വിളിച്ചാല്‍ സര്‍വ സൗകര്യങ്ങളുമുള്ള ആംബുലന്‍സ് നിമിഷങ്ങള്‍ക്കകം പാഞ്ഞെത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, രോഗങ്ങള്‍, വാര്‍ത്ത

ചെറിയ കണ്ടുപിടിത്തങ്ങളുടെ വലിപ്പത്തില്‍ തോമസ്‌ ജോര്‍ജ്‌

കൊച്ചി: ആരോഗ്യത്തെക്കുറിച്ച്‌ വേവലാതിയില്ലാതെ എന്നെങ്കിലും ജീവിക്കാനാകുമോ? സ്വപ്‌നത്തില്‍ പോലും നടക്കാത്ത കാര്യം എന്ന്‌ പറയുന്നതിനു മുന്‍പ്‌ ഇത്‌ കേള്‍ക്കൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്നാല്‍ ഡോക്ടറുടെ സന്ദേശം ഉടന്‍ നിങ്ങളുടെ മെയില്‍ ബോക്‌സിലേക്കെത്തും. അതും രക്തം പരിശോധിക്കാതെ തന്നെ; കഴിക്കേണ്ട മരുന്നിന്റെ വിവരങ്ങള്‍ സഹിതം. പഞ്ചസാരയുടെ അളവ്‌ മാത്രമല്ല ശരീരത്തിലെ ഓരോ വ്യതിയാനങ്ങളും ഡോക്ടര്‍ മുന്‍കൂട്ടി … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രോഗങ്ങള്‍, വാര്‍ത്ത

കിട്ടിയ ജപ്പാന്‍ ജ്വര വാക്സിന്‍ പാതിയും കേടായത്

തിരുവനന്തപുരം : രാജ്യത്തെ രോഗപ്രതിരോധ രംഗം കുത്തഴിഞ്ഞുകിടക്കുന്നതിന്റെ വ്യക്തമായ സൂചന പോലെ, ജപ്പാന്‍ ജ്വരം പ്രതിരോധിക്കാന്‍ കേന്ദ്രം കേരളത്തിലേക്ക് അയച്ച വാക്സിനില്‍ പകുതിയോളം ഉപയോഗശൂന്യമായതാണെന്ന് കണ്ടെത്തി. ‘എസ്. എ 14142′ എന്ന ജനറിക് നാമത്തിലുള്ള വാക്സിന്റെ 14.15 ലക്ഷം ഡോസ് ആണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ആറേകാല്‍ ലക്ഷം ഡോസും ഉപയോഗശൂന്യമാണെന്നാണ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രോഗങ്ങള്‍, വാര്‍ത്ത

ജനിതകമാറ്റം വരുത്തിയ വഴുതന – തെറ്റായ തീരുമാനം ജനത്തെ അടിച്ചേല്‍പ്പിക്കുന്നു

ബി.ടി. വഴുതനയ്ക്ക് അംഗീകാരം ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന-ബി.ടി.വഴുതന-യ്ക്ക് ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ (ജി.ഇ.എ.സി.) അംഗീകാരം. ഇത്തരം വിളകള്‍ക്കും ഭക്ഷ്യസാമഗ്രികള്‍ക്കും അംഗീകാരം നല്‍കുന്നതിന് ഇന്ത്യയിലുള്ള പരമോന്നത സമിതിയാണ് ജി.ഇ.എ.സി. ഇതോടെ ജനിതകമാറ്റം വരുത്തിയ വഴുതന രാജ്യത്ത് ഉത്പാദിപ്പിക്കാനും വില്‍ക്കാനുമുള്ള തടസ്സം നീങ്ങി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം തന്‍േറതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാംരമേഷ് അറിയിച്ചു. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കൃഷി, ഭക്ഷണം, രോഗങ്ങള്‍, വാര്‍ത്ത

ഇല്ലാത്ത കൊളസ്ട്രോളും മരുന്നുകമ്പനികളും

1 Jan, 2008 ഇല്ലാത്ത കൊളസ്ട്രോളിന്റെ വല്ലാത്ത പരിഹാരങ്ങള്‍ ജീവരക്ഷകനായ കൊളസ്ട്രോളിനെ ശാസ്ത്രതത്ത്വങ്ങള്‍ക്ക് ചില വളച്ചൊടിക്കല്‍ നടത്തിക്കൊണ്ട് ഹൃദയം പിളര്‍ക്കുന്ന ഘാതകനാക്കിയപ്പോള്‍ മരുന്നുകമ്പനികള്‍ക്ക് നേടാനായത് നേരിട്ടും അല്ലാതെയുമുള്ള പതിനായിരക്കണക്കിനു കോടികളാണ് ജേക്കബ് വടക്കഞ്ചേരി കഞ്ഞിയില്‍ ചിരണ്ടിയിട്ട്, കറിയില്‍ പിഴിഞ്ഞൊഴിച്ച്, കൂട്ടുകറിയില്‍ വറുത്തരച്ച്, ചമ്മന്തിയിലരച്ചുചേര്‍ത്ത്, പലഹാരങ്ങളില്‍ കുഴച്ചുചേര്‍ത്ത്, കൊത്തുകളാക്കിയരിഞ്ഞ്, ശര്‍ക്കരയും ചേര്‍ത്ത്, ഗണപതിക്കെറിഞ്ഞുടച്ച് പ്രസാദമായിട്ടുമൊക്കെ തലമുറകളുടെ ആരോഗ്യക്കരുത്തായിരുന്ന … Continue reading

1 അഭിപ്രായം

Filed under ആരോഗ്യം, പത്രവാര്‍ത്തകള്‍, മാധ്യമം, രോഗങ്ങള്‍

31-7-07 ലെ വാര്‍ത്തകള്‍

അനാവശ്യ ഫോണ്‍ കോളുകള്‍ തടയാന്‍ നടപടിയാകുന്നു ന്യൂഡല്‍ഹി: സെല്‍ഫോണുകളില്‍ അനാവശ്യ കോളുകളും സന്ദേശങ്ങളും വരുന്നത് തടയാന്‍ “ഡു നോട്ട് കാള്‍ രജിസ്റ്റര്‍” ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഗവണ്‍മെന്റ് കൌണ്‍സല്‍ പി.പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു. വിവിധ കമ്പനിക്കാരും ബാങ്കുകളും സെല്‍ഫോണ്‍ കമ്പനികളും, ഉത്പന്നങ്ങളും സേവനങ്ങളും … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍, സാമ്പത്തികം

27-7-07 ലെ വാര്‍ത്തകള്‍

കെട്ടിടനിര്‍മ്മാണച്ചട്ടം ജൂണ്‍ 6 നുശേഷം പണി തുടങ്ങിയവയ്ക്കുമാത്രം ബാധകം : പാലോളി തിരു : കെട്ടിട നിര്‍മ്മാണച്ചട്ടം പ്രാബല്യത്തിലുള്ള എല്ലാ പഞ്ചായത്തുകളിലും 2007 ജൂണ്‍ 6 നുശേഷം നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ജൂണ്‍ ആറിനുമുന്‍പ് പൂര്‍ത്തിയായതും അതിനുമുന്‍പ് നിര്‍മ്മാണം ആരംഭിച്ച് നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് (ടൌണ്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, എന്‍.ആര്‍.ഐ, കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍

24-7-07 ലെ വാര്‍ത്തകള്‍

പള്ളിവാസല്‍ പദ്ധതിക്കെതിരെ ടാറ്റ; വൈദ്യുതി ബോര്‍ഡ് വെട്ടില്‍ തൊടുപുഴ: ടാറ്റയുടെ കൈവശ ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച വൈദ്യുതി ബോര്‍ഡിനെതിരെ ടാറ്റ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പദ്ധതിയുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തി കരാര്‍ നല്‍കിയതാണ് പ്രശ്നമായത്. ടാറ്റാ ടീയുടെ കൈവശമുള്ള 2.09 ഹെക്ടര്‍ ഭൂമി വില … Continue reading

1 അഭിപ്രായം

Filed under ആരോഗ്യം, കൃഷി, കേരളം, ജലം, മാധ്യമം, രോഗങ്ങള്‍, വായ്പ

20-7-07 ലെ വാര്‍ത്തകള്‍

പാലക്കാട്: രജിസ്ട്രേഷന്‍ നിയമം അട്ടിമറിച്ച് പണി തീരാത്ത ഫ്ലാറ്റുകള്‍ ചുളുവിലക്ക് കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്ത് നല്‍കുക വഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് പത്തുകോടിയോളം രൂപ നഷ്ടപ്പെട്ടു. നികുതിവെട്ടിപ്പ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായ നിയമഭേദഗതി കാറ്റില്‍ പറത്തി പാലക്കാട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ 35 ആധാരങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുമാസം മുമ്പുള്ള … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ജലം, മാധ്യമം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, ശുചിത്വം

18-7-07 ലെ വാര്‍ത്തകള്‍

മനില: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മിഠായിയും ബിസ്ക്കറ്റുമുള്‍പ്പെടെ ഏതാനും ഭക്ഷ്യവസ്തുക്കള്‍ക്ക് ഫിലിപ്പീന്‍സ് വിലക്കേര്‍പ്പെടുത്തി. ഭക്ഷ്യസുരക്ഷയുടെ ഭാഗമായാണ് ഈ വിലക്കെന്ന് ഫിലിപ്പീന്‍സ് ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് ഏജന്‍സി വക്താവ് പറഞ്ഞു.പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക്് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് തരം മിഠായികള്‍ക്കും ബിസ്ക്കറ്റുകള്‍ക്കുമാണ് വിലക്ക്. ഇവ … Continue reading

3അഭിപ്രായങ്ങള്‍

Filed under ആരോഗ്യം, കേരളം, ഭക്ഷണം, മാധ്യമം, രജിസ്ട്രേഷന്‍, രോഗങ്ങള്‍