Category Archives: മാധ്യമം

പ്രസിദ്ധീകരണ നിരോധം: സര്‍ക്കാറിന് സുപ്രീംകോടതി മാര്‍ഗരേഖ

ന്യൂദല്‍ഹി: പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തടയിടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തടയാന്‍ സുപ്രീംകോടതി രംഗത്ത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ഒമ്പതിന മാര്‍ഗരേഖക്കും കോടതി രൂപംനല്‍കി. പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എതിര്‍പ്പിനിടയാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നത് ഈ മാര്‍ഗരേഖപ്രകാരമായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വ്യക്തമായ ബോധ്യമില്ലാതെ, വൈകാരികതയും രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയോ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുന്നത് വ്യാപകമാണ്. … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, മാധ്യമം, വാര്‍ത്ത

വീണ്ടും വെട്ടിനിരത്തല്‍: നൂറനാട്ടു നശിപ്പിച്ചത് 2320 റബര്‍ തൈകള്‍

ചാരുംമൂട് (ആലപ്പുഴ): നൂറനാട്ട്  മുപ്പതുദിവസം പ്രായമായ 2320 റബര്‍ തൈകള്‍ കഴിഞ്ഞദിവസം രാത്രി പിഴുതും വെട്ടിയും നശിപ്പിച്ചു. പാലമേല്‍ പഞ്ചായത്തിലെ പയ്യനല്ലൂരില്‍ കണിയാവടിക്കല്‍ പാടശേഖരത്തു നട്ട റബര്‍ തൈകള്‍ നശിപ്പിച്ചതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു കര്‍ഷകര്‍ ആരോപിച്ചു. റബര്‍തൈ ഉടമകളില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ട്. 12 ഏക്കറോളം വരുന്ന ഇവിടം പാടശേഖരമാണെങ്കിലും വര്‍ഷങ്ങളായി ഇവിടെ കരക്കൃഷിയാണു ചെയ്യുന്നത്. മരച്ചീനിയും … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, മാധ്യമം, വാര്‍ത്ത

അദ്ധ്യാപകന്‍ മരിച്ചോ അതോ കൊന്നോ?

ക്ലസ്റ്റര്‍ ഉപരോധം: സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു കൊണ്ടോട്ടി: ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിന് പുറത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്. ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി … Continue reading

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

തൊഴിലുറപ്പില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍ – മാതൃഭൂമി

ഇതോടൊപ്പം വായിക്കുവാന്‍ യൂണികോഡ് നിലവില്‍ വരുന്നതിന് ‍ മുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. 1. കൃഷിഭവനുകള്‍ – ചില നിര്‍ദ്ദേശങ്ങള്‍ 2. ഞാന്‍ കണ്ട ഗ്രാമസഭ 27-03-08 ഇന്ത്യ കണ്ട ഏറ്റവും വിപുലമായ തൊഴില്‍ദാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളിലെ ദരിദ്ര ജനകോടികളുടെ ജീവിതം മാറ്റിയെഴുതുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ … Continue reading

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 09-03-08

സായുധസഖാക്കളെ വിട്ടയയ്‌ക്കാന്‍ പോലീസ്‌ ഉന്നതന്‍ ഉത്തരവിട്ടു ഒരു കുടുംബവും അനാഥമാകരുത്‌: വി.എസ്‌. കേരളം ലോഡ്‌ഷെഡിംഗിലേക്ക്‌ സച്ചാര്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ്‌ ബഹിരാകാശ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സ്‌ഥലം പത്തു ദിവസത്തിനകം ധനമന്ത്രി വന്‍ ലോബിക്ക്‌ വഴങ്ങിയെന്നു ഭക്ഷ്യമന്ത്രി മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍: ‘ടി.കെ.എ. നായര്‍ നിര്‍ദേശിച്ചു; കലക്‌ടര്‍ ബേജാറായി’ 80 ശതമാനം സ്‌ത്രീകളും ദുഃഖിതര്‍: ജസ്‌റ്റിസ്‌ ഡി. ശ്രീദേവി … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 08-03-08

ആണവകരാര്‍- പിന്തുണ പിന്‍വലിക്കും: പ്രധാനമന്ത്രിക്ക്‌ ബര്‍ദന്റെ കത്ത്‌ ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 1500 ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌ വെള്ളാപ്പള്ളി- മുരളീധരന്‍ കൂടിക്കാഴ്‌ച: ലക്ഷ്യം എന്‍.സി.പിയുടെ എല്‍.ഡി.എഫ്‌. പ്രവേശനം സര്‍ക്കാരിനെ എച്ച്‌.എം.ടി. വഞ്ചിച്ചു; ഭൂവില്‍പന നിയമവിരുദ്ധം കണ്ണൂരില്‍ സമാധാനം വേണമെങ്കില്‍ രാഷ്‌ട്രീയ നേതൃത്വം വിചാരിക്കണം വൈദ്യുതി മുടങ്ങി: ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി പെണ്ണാണിവള്‍ മിടുമിടുക്കി; മനക്കരുത്തിലും … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 07-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല. തിരു: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍കൊണ്ട് സമ്പന്നം. ആരോഗ്യം, കൃഷി, വ്യവസായം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍. ഇതാണ് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷത. 188 കോടി രൂപയുടെ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 05-03-08

ആണവ കരാര്‍- ഹൈഡ്‌ നിയമവും കണക്കിലെടുക്കും: അമേരിക്ക കേരളത്തിന്റെ ഭക്ഷ്യസ്‌ഥിതി അപകടത്തില്‍ പാക്‌ ജനതയ്‌ക്കു നന്ദി: കാഷ്‌മീര്‍സിംഗ്‌ ടി.ആര്‍.എസ്‌. നിയമസഭാംഗങ്ങളും രാജിവച്ചു ജോധ അക്‌ബര്‍: പ്രദര്‍ശനവിലക്ക്‌ സുപ്രീം കോടതി നീക്കി റെയില്‍വേ നടപ്പാക്കുന്ന മാലിന്യവിമുക്‌ത ടോയ്‌ലറ്റ്‌: കാരണമായത്‌ മലയാളിയുടെ ഹര്‍ജി ഐസ്‌ക്രീം പൊള്ളുന്നു മരുന്നു നികുതി സമ്പ്രദായം മാറ്റണമെന്ന്‌ എഫ്‌.എം.ആര്‍.എ.ഐ എന്‍.സി.സി. കേഡറ്റുകള്‍ക്കുള്ള ഗ്രേസ്‌ മാര്‍ക്ക്‌ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 04-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല. 1. ആണവകരാറുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. കരാര്‍ നടപ്പാക്കുന്നതിന് വിശാലമായ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും നടത്തിയ പ്രസ്താവനയില്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അമേരിക്കയുടെ ഹൈഡ് … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 03-03-08

 ദേവസ്വം മരാമത്തുപണിയില്‍ കോടികളുടെ തിരിമറി അന്നു ബോള്‍ഗാട്ടി വില്‍പന; ഇന്നു വികസന പദ്ധതി ആരു ഭരിച്ചാലും പവര്‍കട്ട്‌ അനിവാര്യം: മന്ത്രി ബാലന്‍ സമ്മര്‍ദതന്ത്രവുമായി കരുണാകരവിഭാഗം; യൂത്ത്‌ കോണ്‍. പുനഃസംഘടന നീളുന്നു വെളിയം ദുരന്തകഥാപാത്രമെന്ന്‌;സമ്മേളനനഗറില്‍ ബഹളം രാഷ്‌ട്രീയത്തിന്‌ അവധി; അമര്‍ സിംഗ്‌ സിനിമയിലേക്ക്‌ 35 വര്‍ഷത്തെ കാത്തിരിപ്പിന്‌ അന്ത്യം; കാഷ്‌മീര്‍സിംഗ്‌ ഇന്നു സ്വതന്ത്രന്‍ യുവനിരയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

പത്രവാര്‍ത്തകള്‍ 02-23-08

പവാര്‍, നട്‌വര്‍, സാംഗ്മ എന്നിവരെ മടക്കിക്കൊണ്ടുവരാന്‍ കരുണാകരന്‍ മൂലമ്പിള്ളി: മുഖ്യമന്ത്രിയും കുറ്റസമ്മതം നടത്തി മരുന്നു മാഫിയയെ തടയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു ചാലക്കുടി അടിപ്പാത സമരപ്പന്തലില്‍ താരങ്ങളിറങ്ങി; കലാഭവന്‍ മണി ഉപവസിച്ചു കാമ്പസ്‌ സ്‌മരണകളില്‍ കണിക്കൊന്നയായി ലോ കോളജിന്റെ പഴയ ബാലകൃഷ്‌ണന്‍ അല്‍ഫോന്‍സാമ്മ വിശുദ്ധിയുടെ പൂര്‍ണതയിലേക്ക്‌; പ്രഖ്യാപനം ഒക്‌. 12-ന് ‘റോബോട്ടി’നുവേണ്ടി ഐശ്വര്യാറായ്‌ മെലിയുന്നു അന്താരാഷ്‌ട്ര … Continue reading

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ബഡ്ജറ്റ് 2008-09

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല. നോട്ടം വോട്ടില്‍ 60,000 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളും കാര്‍ഷികം ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 644 കോടി പ്രത്യേക തേയിലനിധിക്ക് 40 കോടി ഏലം നിധിക്ക് 10.68 കോടി റബറിന് 19.41 കോടി കാപ്പിക്ക് 18 … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under പത്രവാര്‍ത്തകള്‍, മാധ്യമം, സാമ്പത്തികം