Category Archives: ഭവനനിര്‍മാണം
മണല്‍വാരലും വില്‍പനയും ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിലും അണക്കെട്ടുകളിലുംനിന്നു മണല്‍ വാരാന്‍ ഉന്നതോദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കും. മണല്‍ വാരുന്നതും ആവശ്യക്കാര്‍ക്കു വില്‍ക്കുന്നതും ഈ സ്‌ഥാപനമായിരിക്കും. ഇതു സംബന്ധിച്ച വിജ്‌ഞാപനം ഉടന്‍ പുറത്തിറങ്ങും. ഇതിനായി നിര്‍മിതികേന്ദ്രം സര്‍ക്കാരിന് അപേക്ഷ നല്‍കി. അപേക്ഷയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ക്ഷാമം ഒഴിവാക്കാനും കരിഞ്ചന്ത തടയാനും വേണ്ടിയാണു പുതിയ സംവിധാനം. നിലവില്‍ സര്‍ക്കാര്‍ … Continue reading
Filed under കേരളം, ഭവനനിര്‍മാണം, വാര്‍ത്ത
കേരളത്തില്‍ നിര്‍മ്മാണ തോട്ടം മേഖലകളില്‍ തൊഴിലാളികളെ ലഭ്യമല്ല
നക്സല്‍ ഭീഷണി: അന്യസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിക്കും കോഴിക്കോട്: ഉത്തരേന്ത്യയിലെയും ആന്ധ്രാപ്രദേശിലെയും നക്സല്‍ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒളിത്താവളം കണ്ടെത്തുന്നുവെന്ന സൂചനയുടെ പാശ്ചാത്തലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എ ത്തുന്ന തൊഴിലാളികളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. തൊഴിലുടമകളാണ് ഇവ ശേഖരിച്ചുവയ്ക്കേണ്ടത്. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് … Continue reading
Filed under കൃഷി, ഭവനനിര്‍മാണം, വാര്‍ത്ത
31-7-07 ലെ വാര്‍ത്തകള്‍
അനാവശ്യ ഫോണ്‍ കോളുകള്‍ തടയാന്‍ നടപടിയാകുന്നു ന്യൂഡല്‍ഹി: സെല്‍ഫോണുകളില്‍ അനാവശ്യ കോളുകളും സന്ദേശങ്ങളും വരുന്നത് തടയാന്‍ “ഡു നോട്ട് കാള്‍ രജിസ്റ്റര്‍” ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഗവണ്‍മെന്റ് കൌണ്‍സല്‍ പി.പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു. വിവിധ കമ്പനിക്കാരും ബാങ്കുകളും സെല്‍ഫോണ്‍ കമ്പനികളും, ഉത്പന്നങ്ങളും സേവനങ്ങളും … Continue reading
Filed under കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍, സാമ്പത്തികം
27-7-07 ലെ വാര്‍ത്തകള്‍
കെട്ടിടനിര്‍മ്മാണച്ചട്ടം ജൂണ്‍ 6 നുശേഷം പണി തുടങ്ങിയവയ്ക്കുമാത്രം ബാധകം : പാലോളി തിരു : കെട്ടിട നിര്‍മ്മാണച്ചട്ടം പ്രാബല്യത്തിലുള്ള എല്ലാ പഞ്ചായത്തുകളിലും 2007 ജൂണ്‍ 6 നുശേഷം നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ജൂണ്‍ ആറിനുമുന്‍പ് പൂര്‍ത്തിയായതും അതിനുമുന്‍പ് നിര്‍മ്മാണം ആരംഭിച്ച് നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് (ടൌണ്‍ … Continue reading
Filed under ആരോഗ്യം, എന്‍.ആര്‍.ഐ, കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍









