Category Archives: പലവക
ദേശാഭിമാനി 21-08-08
ചെങ്ങറ കൈയേറ്റം സിപിഐ എമ്മിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജപ്രചാരണം എം ശശികുമാര്‍ പത്തനംതിട്ട: ചെങ്ങറയിലെ കൈയേറ്റത്തിന്റെ പേരില്‍ സിപിഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഇന്റര്‍നെറ്റ്, ഇ-മെയില്‍ ബ്ളോഗുകള്‍ വഴി വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നു. വ്യാജ വീഡിയോദൃശ്യങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പാവപ്പെട്ട ഒരുവിഭാഗത്തെ കരുവാക്കി വിദേശ ഏജന്‍സികളില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. കൈയേറ്റഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നവര്‍ … Continue reading
Filed under പലവക
‘വില്വാദ്രി അരി’യുടെ കരുത്തില്‍
ഹരിതകേരളത്തിനു മാതൃകയാവുകയാണ്, തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല കൃഷിഭവനും കുറുമങ്ങാട് പാടശേഖരവും. രാസ കീടരോഗനാശിനികളും രാസവളങ്ങളും ഒട്ടും പ്രയോഗിക്കാതെ പരിപൂര്‍ണമായി ജൈവ-ജീവാണു വളങ്ങളും ജൈവികരോഗ കീടനിവാരണികളും മാത്രമുപയോഗിച്ച് കൃഷിയിറക്കിയ നെല്ല് സംസ്‌കരിച്ച് വില്വാദ്രിയരി എന്ന വ്യാപാരനാമത്തില്‍ വിപണിയിലിറക്കിയാണ് തിരുവില്വാമല കൃഷിഭവന്‍ മാതൃകയായിരിക്കുന്നത്. ഇതിനു നേതൃത്വം നല്‌കുന്നത് കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാറാണ്. തിരുവില്വാമല കൃഷി ഓഫീസര്‍ പി.ജി. … Continue reading
Filed under പലവക
സൂര്യന്‍ പടിഞ്ഞാറുദിക്കും കിഴക്കസ്തമിക്കും കാലം വിദൂരമല്ല
ഭൗമ കാന്തികമണ്ഡലം മാറുന്നു; അണുപ്രസരണത്തിന് സാധ്യതയെന്ന് ശാസ്‌ത്രജ്ഞര്‍ കോപ്പെന്‍ഹേഗന്‍: ഭൂമിയുടെ കേന്ദ്രത്തിലും കാന്തികമണ്ഡലത്തിലും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. ഭൗമകേന്ദ്രത്തിന്റെ അതിദ്രുതം ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ദ്രവരൂപത്തിലുള്ള ഭാഗത്തിന്റെ ചലനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് ഭൗമോപരിതലത്തിലെ ചില ഭാഗങ്ങളുടെ കാന്തികമണ്ഡലത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ‘നാച്വര്‍ ജിയോസയന്‍സ്’ മാസികയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാന്തികമണ്ഡലത്തിലെ മാറ്റം അണുപ്രസരണത്തിന് ഇടയാക്കുമെന്നാണ് … Continue reading
Filed under പലവക
പത്രവാര്‍ത്തകള്‍ 12-03-08
കണ്ണൂര്‍- ‘ഡമ്മി പ്രതി’കളെ പാര്‍ട്ടികള്‍ നല്‍കും; പോലീസിന് അറസ്‌റ്റ് ചുമതല മാത്രം മെര്‍ക്കിസ്‌റ്റണ്‍: സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ല 33 ഉന്നതോദ്യോഗസ്‌ഥര്‍ കേരളം വിട്ടു കേരളത്തെ അതിക്രമമുക്‌ത പ്രദേശമാക്കുമെന്ന് വനിതാനയം സ്‌മാര്‍ട്‌സിറ്റി മാസ്‌റ്റര്‍ പ്ലാന്‍: നാലു കമ്പനികള്‍ ഷോര്‍ട്‌ലിസ്‌റ്റില്‍ പണം പിന്‍വലിക്കുന്നതിന് 20 രൂപ ചാര്‍ജ് ആരോഗ്യവകുപ്പില്‍ കരാര്‍നിയമനം തുടരുന്നു; മെഡിക്കല്‍ കോര്‍പറേഷനിലും കരാര്‍ ജീവനക്കാര്‍ അമിതവണ്ണമുള്ള … Continue reading
Filed under പലവക
പത്രവാര്‍ത്തകള്‍ 29-02-08
കവര്‍ച്ച പ്ലാന്‍ ചെയ്‌തത് മൂന്നാറില്‍; പ്രചോദനം ‘ധൂം’ സിനിമ പ്രധാനമന്ത്രിയുടെ മകള്‍ രാമായണത്തെപ്പറ്റി എഴുതിയിട്ടില്ലെന്ന് വിശദീകരണം മദ്യപിക്കാന്‍ 20 രൂപ നല്‍കിയില്ല; പിതാവിനെ മകന്‍ കൊലപ്പെടുത്തി ബോംബ് ഭീഷണി: കോടതി നടപടി തടസപ്പെട്ടു വിസാ തട്ടിപ്പ്: തമിഴ്‌നാട് സ്വദേശിയുടെ വീട്ടില്‍ റെയ്‌ഡ് എസ്.എസ്.എല്‍.സി. ഐ.ടി. പരീക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി റിലേയില്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യം സി.ബി.എസ്.ഇ-2008 … Continue reading
Filed under പലവക
പത്രവാര്‍ത്തകള്‍ 19-02-08
രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തില്‍ മനോരമയും മാതൃഭൂമിയും പരസ്യം വന്നത് മറച്ചു നിയമസഭാ സമ്മേളനം നാളെമുതല്‍; ബജറ്റ് മാര്‍ച്ച് ആറിന് കേരള മാതൃകയില്‍ ദേശീയ കടാശ്വാസപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും എടിഎമ്മുകളുടെ വിവരം നല്‍കേണ്ടതില്ല പഴയ രേഖകള്‍ പുറത്ത്; കെന്നഡിവധം വീണ്ടും വിവാദത്തില്‍ മുഖപ്രസംഗം: പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തണം അരിവില കുറയ്ക്കില്ല; വയറ് ചുരുക്കൂ: മന്ത്രി മുല്ലക്കര … Continue reading
Filed under പലവക
പത്രവാര്‍ത്തകള്‍ 06-02-08
പോക്കുവരവ് അനുമതി മന്ത്രിമാരുടെ യോഗത്തില്‍ : എച്ച്.എം.ടി കേരളസ്റ്റേറ്റ് വില്‍പ്പനയ്ക്ക് ! ബ്ളേഡ് മാഫിയയുടെ ആക്രമണം: യുവതി ആശുപത്രിയില്‍ സവോളയ്ക്ക് റെക്കോര്‍ഡ് വിളവെടുപ്പ്:വില കുത്തനെ ഇടിഞ്ഞു മില്‍മയുടെ രൂപത്തിലും ഭാവത്തിലും മധുരിമ ! ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു വാര്‍ധക്യ വിജ്ഞാന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു എംഎല്‍എയ്ക്കു മര്‍ദനം; ആലുവയില്‍ ഇന്നു … Continue reading
Filed under പലവക
പത്രവാര്‍ത്തകള്‍ 16-01-08
1. കേസുകള്‍ തെളിയിച്ചതില്‍ കേരളത്തിന് വന്‍നേട്ടം തിരു: കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് കഴിഞ്ഞ വര്‍ഷം വന്‍ നേട്ടം കൈവരിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ തെളിവിന്റെ തരിമ്പുപോലും അവശേഷിപ്പിക്കാത്ത കൊലപാതകങ്ങള്‍വരെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞു. ലോക്കപ്പ് മരണം, ഗുരുതരമായ ലോക്കപ്പ് മര്‍ദനം, വെടിവയ്പ് ഇവയൊന്നുമില്ലാതെയാണ് 2007 കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ പൊലീസിന്റെ … Continue reading
Filed under കേരളം, പത്രവാര്‍ത്തകള്‍, പലവക, മാധ്യമം
എയ്ഡഡ് സ്കൂള്‍ നിയമനം
ഒന്നിച്ചു നീങ്ങാന്‍ ക്രൈസ്തവസഭകളും എന്‍എസ്എസും ചങ്ങനാശേരി: കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ പരിഷ്കരണ നിര്‍ദേശങ്ങളടക്കം വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ മാറ്റങ്ങള്‍ക്കെതിരെ ഒരുമിച്ചു നീങ്ങാന്‍ ക്രൈസ്തവ സഭയും നായര്‍ സര്‍വീസ് സൊസൈറ്റിയും തീരുമാനിച്ചു. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തുചേര്‍ന്ന എന്‍എസ്എസ് നേതാക്കളുടെയും വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടെയും സംയുക്തയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. വിദ്യാഭ്യാസ നിയമ പരിഷ്കരണത്തിന്റെ പേരില്‍ … Continue reading
Filed under പലവക
നവംബര്‍ 13 ചെവ്വ
രാസവള ക്ഷാമം രൂക്ഷം; കൃഷി പ്രതിസന്ധിയില്‍ കൊച്ചി: കേരളത്തില്‍ രാസവളത്തിന്റെ ക്ഷാമം അതിരൂക്ഷമാകുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് ആവശ്യമായ വളത്തിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കമ്പനികള്‍ക്കായിട്ടില്ല. റബര്‍, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ അടുത്ത സീസണിലെ ഉല്‍പാദനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കൃഷിക്കാര്‍. കേന്ദ്ര സര്‍ക്കാര്‍, രാസവളം ഇറക്കുമതി ചെയ്യുന്നതിനു നടപടി സ്വീകരിക്കുന്നു വെങ്കിലും, … Continue reading
Filed under പലവക
ഒക്ടോബര്‍ 27 ശനി
റബര്‍ ബോര്‍ഡ്പുനഃസംഘടിപ്പിച്ചു കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. പ്രഫ. പി.ജെ. കുര്യനാണ് രാജ്യസഭയില്‍നിന്നുള്ള ബോര്‍ഡ് അംഗം; റഷീദ് ജെ.എം. ആറോണ്‍, ഡി.സി. ശ്രീകണ്ഠപ്പ എന്നിവര്‍ ലോക്സഭയില്‍നിന്നും. കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നിവരെയും തമിഴ്നാടിന്റെ പ്രതിനിധിയായി പരിസ്ഥിതി – വനംവകുപ്പു സെക്രട്ടറിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ. … Continue reading
Filed under പലവക
മാതൃഭൂമി വാരാന്തം 20-10-07
ലോകത്തിന്റെ ചിത്രജാലകം അഡോബി ഫോട്ടോഷോപ്പിന്റെ അണിയറശില്പിയും മലയാളിയുമായ വിനോദ് ബാലകൃഷ്ണന്‍ ഐ.ടി. ലോകത്തെ വിശേഷങ്ങളുമായി ആര്‍. ഗിരീഷ് കുമാര്‍ ലോകത്തിന്റെ ഏതു മുക്കിലും ഒരു മലയാളിയുണ്ടാവുമെന്നാണ് ചൊല്ല്. അതിനൊരു ഐ.ടി ഭേദഗതി: ലോകത്തെ ഏതു കമ്പ്യൂട്ടര്‍ തുറന്നാലും അതിലൊരു മലയാളിയുടെ പേരുണ്ടാവും. ഡിജിറ്റല്‍ ഇമേജ് പ്രോസസ്സിങ്ങില്‍ അവസാനവാക്കെന്നപോലെ വളര്‍ന്ന അഡോബി ഫോട്ടോഷോപ്പ് തുറന്നാല്‍ വിനോദ് ബാലകൃഷ്ണനെ … Continue reading
Filed under പലവക









