Entries Tagged as ‘പത്രവാര്‍ത്തകള്‍’

ഒക്ടോബര്‍ 11, 2009

പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും പെന്‍ഷനായും

കുടുംബക്ഷേമമന്ത്രി
ഇന്ദ്രന്‍
പി.കെ. ശ്രീമതി സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ആരോഗ്യവും സാമൂഹികക്ഷേമവും വകുപ്പുമന്ത്രിയാണ്. ആരോഗ്യവും കുടുംബക്ഷേമവും എന്നാണ് വകുപ്പിന് പേരിടേണ്ടതെന്ന ശക്തമായ വാദമുണ്ട്. സാഹചര്യത്തിനൊത്ത് വകുപ്പിന്റെ പേരുമാറ്റുന്നത് തെറ്റല്ല. അങ്ങനെ കീഴ്‌വഴക്കമുണ്ട്. പണ്ട് കുടുംബാസൂത്രണമെന്നൊരു വകുപ്പുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം കാരണം ജനം ആ പേര് കേട്ടാല്‍ കൊടുവാളെടുക്കുമെന്ന നിലയെത്തിയപ്പോള്‍ ആ ഏര്‍പ്പാടിന്റെ പേര് കുടുംബക്ഷേമം എന്നാണ് മാറ്റിയത്. മന്ത്രിയുടെ കുടുംബക്ഷേമ വ്യഗ്രത പരിഗണിച്ച് വകുപ്പിന്റെ പേരും അതാക്കുന്നതില്‍ തെറ്റ് ഒട്ടുമില്ല.
പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും [...]

ജൂലൈ 20, 2008

അദ്ധ്യാപകന്‍ മരിച്ചോ അതോ കൊന്നോ?

ക്ലസ്റ്റര്‍ ഉപരോധം: സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു
കൊണ്ടോട്ടി: ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിന് പുറത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.
ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിനടുത്ത് ഇദ്ദേഹത്തെ ഏതാനും പേര്‍ കൈയേറ്റം ചെയ്തിരുന്നു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ അംഗമാണ് ജെയിംസ് അഗസ്റ്റിന്‍. ക്ലസ്റ്റര്‍ യോഗം [...]

മാര്‍ച്ച് 27, 2008

തൊഴിലുറപ്പില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍ – മാതൃഭൂമി

ഇതോടൊപ്പം വായിക്കുവാന്‍ യൂണികോഡ് നിലവില്‍ വരുന്നതിന് ‍ മുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
1. കൃഷിഭവനുകള്‍ – ചില നിര്‍ദ്ദേശങ്ങള്‍
2. ഞാന്‍ കണ്ട ഗ്രാമസഭ
27-03-08
ഇന്ത്യ കണ്ട ഏറ്റവും വിപുലമായ തൊഴില്‍ദാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളിലെ ദരിദ്ര ജനകോടികളുടെ ജീവിതം മാറ്റിയെഴുതുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു. വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്തുകളില്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ ഈ പദ്ധതിയുടെ
സാധ്യതകളെന്ത്? പദ്ധതി നടക്കുന്ന ജില്ലകളിലെ [...]

മാര്‍ച്ച് 9, 2008

പത്രവാര്‍ത്തകള്‍ 09-03-08

സായുധസഖാക്കളെ വിട്ടയയ്‌ക്കാന്‍ പോലീസ്‌ ഉന്നതന്‍ ഉത്തരവിട്ടു
ഒരു കുടുംബവും അനാഥമാകരുത്‌: വി.എസ്‌.
കേരളം ലോഡ്‌ഷെഡിംഗിലേക്ക്‌
സച്ചാര്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ്‌
ബഹിരാകാശ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സ്‌ഥലം പത്തു ദിവസത്തിനകം
ധനമന്ത്രി വന്‍ ലോബിക്ക്‌ വഴങ്ങിയെന്നു ഭക്ഷ്യമന്ത്രി
മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍: ‘ടി.കെ.എ. നായര്‍ നിര്‍ദേശിച്ചു; കലക്‌ടര്‍ ബേജാറായി’
80 ശതമാനം സ്‌ത്രീകളും ദുഃഖിതര്‍: ജസ്‌റ്റിസ്‌ ഡി. ശ്രീദേവി
ഭാവി വികസനം ശാസ്‌ത്ര പുരോഗതിയില്‍: ആന്റണി
യുവതിയെ കളിയാക്കിയതിന്‌ കൊലപാതകം; രണ്ടുപ്രതികള്‍ക്ക്‌ ജീവപര്യന്തം
സാഹിത്യ അക്കാദമിയില്‍ രാഷ്‌ട്രീയക്കളി; സെക്രട്ടറി സ്‌ഥാനത്തേക്ക്‌ പുരുഷന്‍ കടലുണ്ടി
നാഗാലാന്‍ഡില്‍ ഡാന്‍ അധികാരത്തിലേക്ക്‌; റിയോ മുഖ്യമന്ത്രിയാകും
നികുതിയിളവില്ല; ഒ.എന്‍.ജി.സി. പദ്ധതി പുനപരിശോധിക്കുന്നു
വണ്‍ഡേ [...]

മാര്‍ച്ച് 8, 2008

പത്രവാര്‍ത്തകള്‍ 08-03-08

ആണവകരാര്‍- പിന്തുണ പിന്‍വലിക്കും: പ്രധാനമന്ത്രിക്ക്‌ ബര്‍ദന്റെ കത്ത്‌
ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 1500 ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌
വെള്ളാപ്പള്ളി- മുരളീധരന്‍ കൂടിക്കാഴ്‌ച: ലക്ഷ്യം എന്‍.സി.പിയുടെ എല്‍.ഡി.എഫ്‌. പ്രവേശനം
സര്‍ക്കാരിനെ എച്ച്‌.എം.ടി. വഞ്ചിച്ചു; ഭൂവില്‍പന നിയമവിരുദ്ധം
കണ്ണൂരില്‍ സമാധാനം വേണമെങ്കില്‍ രാഷ്‌ട്രീയ നേതൃത്വം വിചാരിക്കണം
വൈദ്യുതി മുടങ്ങി: ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
പെണ്ണാണിവള്‍ മിടുമിടുക്കി; മനക്കരുത്തിലും തൊഴിലിലും
സമുദ്ര ജീവികളില്‍ നിന്ന്‌ ജൈവ സംയുക്‌തങ്ങള്‍; സെമിനാര്‍ 14 -ന്‌
കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 6 % ഡി.എ. വര്‍ധന
കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്‌ 7.07 കോടി രൂപ അനുവദിച്ചു
ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വില [...]

മാര്‍ച്ച് 7, 2008

പത്രവാര്‍ത്തകള്‍ 07-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

തിരു: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ [...]

മാര്‍ച്ച് 5, 2008

പത്രവാര്‍ത്തകള്‍ 05-03-08

ആണവ കരാര്‍- ഹൈഡ്‌ നിയമവും കണക്കിലെടുക്കും: അമേരിക്ക
കേരളത്തിന്റെ ഭക്ഷ്യസ്‌ഥിതി അപകടത്തില്‍
പാക്‌ ജനതയ്‌ക്കു നന്ദി: കാഷ്‌മീര്‍സിംഗ്‌
ടി.ആര്‍.എസ്‌. നിയമസഭാംഗങ്ങളും രാജിവച്ചു
ജോധ അക്‌ബര്‍: പ്രദര്‍ശനവിലക്ക്‌ സുപ്രീം കോടതി നീക്കി
റെയില്‍വേ നടപ്പാക്കുന്ന മാലിന്യവിമുക്‌ത ടോയ്‌ലറ്റ്‌: കാരണമായത്‌ മലയാളിയുടെ ഹര്‍ജി
ഐസ്‌ക്രീം പൊള്ളുന്നു
മരുന്നു നികുതി സമ്പ്രദായം മാറ്റണമെന്ന്‌ എഫ്‌.എം.ആര്‍.എ.ഐ
എന്‍.സി.സി. കേഡറ്റുകള്‍ക്കുള്ള ഗ്രേസ്‌ മാര്‍ക്ക്‌
ജറ്റ്‌ എയര്‍വേസ്‌ കേരളത്തിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാര്‍ ഹൈഡ് ആക്ടിന്റെ അടിസ്ഥാനത്തില്‍: അമേരിക്ക
ന്യൂഡല്‍ഹി: [...]

മാര്‍ച്ച് 4, 2008

പത്രവാര്‍ത്തകള്‍ 04-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാറുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. കരാര്‍ നടപ്പാക്കുന്നതിന് വിശാലമായ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും നടത്തിയ പ്രസ്താവനയില്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അമേരിക്കയുടെ ഹൈഡ് ആക്ട് ഇന്ത്യക്ക് ബാധകമല്ലെന്നും മുഖര്‍ജി അവകാശപ്പെട്ടു. കരാര്‍ നടപ്പാക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാര്‍ ഈ നിലപാട് എടുത്തത്.
എന്നാല്‍, കരാറുമായി [...]