Category Archives: എന്‍.ആര്‍.ഐ

സൗദിയില്‍ തൊഴില്‍വിസ: ഇന്ത്യക്കാര്‍ക്ക്‌ ഇനി പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ വേണം

ദുബായ്‌: സൗദി അറേബ്യയില്‍ തൊഴില്‍വിസയ്‌ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ ഇനി പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. തിങ്കളാഴ്‌ച പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ചു ന്യൂഡല്‍ഹിയിലെ സൗദി എംബസിയും മുംബൈയിലെ കോണ്‍സുലേറ്റും രാജ്യമാകെയുള്ള പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ക്കും വിദേശ റിക്രൂട്ട്‌മെന്റ്‌ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ഏറ്റവുമടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍നിന്നുള്ള അഭ്യര്‍ഥനപ്രകാരമായിരിക്കും പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under എന്‍.ആര്‍.ഐ, വാര്‍ത്ത

27-7-07 ലെ വാര്‍ത്തകള്‍

കെട്ടിടനിര്‍മ്മാണച്ചട്ടം ജൂണ്‍ 6 നുശേഷം പണി തുടങ്ങിയവയ്ക്കുമാത്രം ബാധകം : പാലോളി തിരു : കെട്ടിട നിര്‍മ്മാണച്ചട്ടം പ്രാബല്യത്തിലുള്ള എല്ലാ പഞ്ചായത്തുകളിലും 2007 ജൂണ്‍ 6 നുശേഷം നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ജൂണ്‍ ആറിനുമുന്‍പ് പൂര്‍ത്തിയായതും അതിനുമുന്‍പ് നിര്‍മ്മാണം ആരംഭിച്ച് നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് (ടൌണ്‍ … Continue reading

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, എന്‍.ആര്‍.ഐ, കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍