Category Archives: ആയുര്‍വേദം
ആയുര്‍വേദത്തിന്റെ സൂക്ഷ്‌മതത്ത്വങ്ങളെ പ്രകാശിപ്പിച്ചത് ജനിതകശാസ്‌ത്രം -ഡോ. വല്യത്താന്‍
കോട്ടയ്‌ക്കല്‍: ആധുനിക ജനിതകശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളാണ് ആയുര്‍വേദത്തിന്റെ സൂക്ഷ്‌മതത്ത്വങ്ങളെ പ്രകാശിപ്പിക്കാന്‍ സഹായിച്ചതെന്ന് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ ഡോ. എം.എസ്. വല്യത്താന്‍ പറഞ്ഞു. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ പ്രഥമ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായിരുന്ന ഡോ. പി. മാധവവാരിയരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ ‘എ സയന്‍സ് ഇനീഷ്യേറ്റീവ് ഇന്‍ ആയുര്‍വേദ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. … Continue reading
Filed under ആയുര്‍വേദം, വാര്‍ത്ത
25-7-07 ലെ വാര്‍ത്തകള്‍
മനുഷ്യശരീരം കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ നായകള്‍ക്ക് ഭക്ഷണം റെജി ജോസഫ് കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നവജാതശിശുക്കളുടെ മൃതദേഹമുള്‍പ്പെടെ ശരീരാവശിഷ്ടങ്ങള്‍ നായകള്‍ക്ക് ഭക്ഷണമാകുന്നു. ചാപിള്ളകളുടെ ശരീരം നായും നരിയും കൂട്ടത്തോടെ വലിച്ചുകീറുന്ന കാഴ്ച സാധാരണം. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ക്കും ഇവിടെ അവകാശികള്‍ നായക്ക ൂട്ടങ്ങ ളാണ്. വിവിധ ഓപ്പറേഷന്‍ … Continue reading
Filed under ആയുര്‍വേദം, ആരോഗ്യം, കൃഷി, കേരളം, ഭക്ഷണം, മാധ്യമം, രജിസ്ട്രേഷന്‍









