ഇതെന്തിന്?
വളരുന്ന ഇന്റെര്‍നെറ്റ് സൌകര്യങ്ങള്‍ക്കൊപ്പം ചലിക്കാന്‍ വിമുഖത കാട്ട്ടുന്ന മാധ്യമങ്ങളെ യൂണികോഡിലാക്കുവാന്‍ പ്രേരിപ്പിക്കുവാനും അന്താരാഷ്ട്ര നിലവാരമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുവാന്‍ അവരെ പേരിപ്പിക്കുവാനും വേണ്ടിയാണ്ഈ ബ്ലോഗ്ഗ് പ്രവര്‍ഥ്തിക്കുന്നത്. ഇതില്‍ കൂടുതലും കൃഷി, പരിസ്ഥിതി, ആരോഗ്യം മുതലായ വിഷയങ്ങളാവും കൈകാര്യം ചെയ്യുക. ഇതില്‍ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളുടെ ഉടമസ്ഥാവകാശം അല്ലെങ്കില്‍ കോപ്പി റൈറ്റ്‌സ് അതാത് പത്രങ്ങളില്‍ നിക്ഷിപ്തമാണ്.
The contents in this blog are copyrighted to the respective news papers of Kerala.
അടയാളം 
1 Comment
March 2, 2008 at 1:46 pm
തേജസ് വര്‍ത്തകള്‍ അറിയന്‍
ഇതില്‍ ക്ലിക്ക് ചെയ്യുക http://www.thejasonline.com
Leave a Reply