മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: സെപ്റ്റംബര്‍ 2011
ആധാരപ്പകര്‍പ്പിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍ നല്കാം
തിരുവനന്തപുരം: ആധാരപ്പകര്‍പ്പോ ബാധ്യതാ സര്‍ട്ടിഫിക്കറ്റോ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കാന്‍ ഇനി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടുപോകേണ്ട ആവശ്യമില്ല. ഇത്തരം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. രജിസ്ട്രേഷന്‍ ആവശ്യക്കാര്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ആധാര വിവരങ്ങള്‍ ഓണ്‍ലൈനായി നല്കി ജനങ്ങള്‍ക്കു സമയം നിശ്ചയിച്ച് ടോക്കന്‍ എടുക്കാം. ഓണ്‍ലൈന്‍ ടോക്കണില്‍ ഓഫീസില്‍ വരേണ്ട … Continue reading
Filed under ഓണ്‍ലൈന്‍, രജിസ്ട്രേഷന്‍, സര്‍ക്കാര്‍, സാങ്കേതികം









