മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജനുവരി 2011
നോക്കുകൂലിക്ക് സി.ഐ.ടി.യു. എതിര് – എം.എം.ലോറന്‍സ്
കൊച്ചി: സിഐടിയു നോക്കുകൂലിക്ക് എതിരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് വ്യക്തമാക്കി. പണിയെടുക്കാതെ പ്രതിഫലം വാങ്ങുന്നത് ചൂഷകവര്‍ഗത്തിന്റെ സ്വഭാവമാണ്. തൊഴിലാളികള്‍ അധ്വാനിച്ച് പണം വാങ്ങുന്നവരാണ്. പണിയെടുക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതിനായി വാദിക്കാം – എം.എം.ലോറന്‍സ് പറഞ്ഞു. തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചതിനെ തുടര്‍ന്ന് വി-ഗാര്‍ഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചരക്ക് ഇറക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മുതലാളിമാര്‍ ചുമടെടുക്കുന്നത് നല്ലതാണെന്നും … Continue reading
Filed under കേരളം, വാര്‍ത്ത, സാമ്പത്തികം









