![]() |
|
|
കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി കൃഷ്ണകുമാര്‍ (ഇന്‍സൈറ്റില്‍) രൂപപ്പെടുത്തിയ ഉപകരണം.
|
ഹരിപ്പാട്: കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസുകളില്‍ യാത്രക്കാര്‍ക്ക് അപകടസൂചന നല്‍കുന്നതിനായി രൂപപ്പെടുത്തിയ ഉപകരണവുമായി കോളജ് അധ്യാപകന്‍. വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ അധ്യാപകന്‍ വെട്ടുവേനി വൈരശേരിമഠത്തില്‍ എം. കൃഷ്ണകുമാറാണ് ചെലവുകുറഞ്ഞ സാങ്കേതികവിദ്യയില്‍ ഉപകരണം നിര്‍മിച്ചത്. Continue reading










