ദിനംപ്രതിയുള്ള ശേഖരങ്ങള്‍: ഫെബ്രുവരി 28, 2010
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ചിലി ഭൂകമ്പത്തെ തുടര്‍ന്നു ജപ്പാനില്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ പസഫിക് തീരങ്ങളില്‍ സുനാമിയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ചിലിയിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്‍, ഓസ്ട്രേലിയ, ഹവായ് ദ്വീപുകളില്‍ സൂനാമിയുണ്ടാകുമെന്നു പ്രവചനമുണ്ടായിരുന്നു. വടക്കു കിഴക്കന്‍ ജപ്പാനിലെ അഒമോറി, മിയാഗി, ഇവാറ്റെ തീരങ്ങളിലാണ് കാലാവസ്ഥാ ഗവേഷകര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇവിടങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ … Continue reading
Filed under വാര്‍ത്ത
എല്ലാ നേതാക്കളും പണം നല്‍കി സഹായിച്ചെന്ന് ജോമോന്‍
ന്യൂഡല്‍ഹി : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ തന്നെ സഹായിച്ചവരുടെ പേരുകളും കേസു നടത്താന്‍ ലഭിച്ച സഹായധനവും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുള്‍പ്പെടെ എല്ലാ രാഷ്ട്രീയ നേതാക്കളുടെ പേരുകളും നല്‍കിയ സംഭാവനയും സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോട്ടയം എം.പി.യായിരിക്കെ ചെന്നിത്തല 15,000 … Continue reading
Filed under വാര്‍ത്ത









