Entries from മാര്‍ച്ച് 2008

മാര്‍ച്ച് 27, 2008

തൊഴിലുറപ്പില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍ – മാതൃഭൂമി

ഇതോടൊപ്പം വായിക്കുവാന്‍ യൂണികോഡ് നിലവില്‍ വരുന്നതിന് ‍ മുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
1. കൃഷിഭവനുകള്‍ – ചില നിര്‍ദ്ദേശങ്ങള്‍
2. ഞാന്‍ കണ്ട ഗ്രാമസഭ
27-03-08
ഇന്ത്യ കണ്ട ഏറ്റവും വിപുലമായ തൊഴില്‍ദാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളിലെ ദരിദ്ര ജനകോടികളുടെ ജീവിതം മാറ്റിയെഴുതുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു. വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്തുകളില്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ ഈ പദ്ധതിയുടെ
സാധ്യതകളെന്ത്? പദ്ധതി നടക്കുന്ന ജില്ലകളിലെ [...]

മാര്‍ച്ച് 12, 2008

പത്രവാര്‍ത്തകള്‍ 12-03-08

കണ്ണൂര്‍- ‘ഡമ്മി പ്രതി’കളെ പാര്‍ട്ടികള്‍ നല്‍കും; പോലീസിന്‌ അറസ്‌റ്റ് ചുമതല മാത്രം
മെര്‍ക്കിസ്‌റ്റണ്‍: സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ല
33 ഉന്നതോദ്യോഗസ്‌ഥര്‍ കേരളം വിട്ടു
കേരളത്തെ അതിക്രമമുക്‌ത പ്രദേശമാക്കുമെന്ന്‌ വനിതാനയം
സ്‌മാര്‍ട്‌സിറ്റി മാസ്‌റ്റര്‍ പ്ലാന്‍: നാലു കമ്പനികള്‍ ഷോര്‍ട്‌ലിസ്‌റ്റില്‍
പണം പിന്‍വലിക്കുന്നതിന്‌ 20 രൂപ ചാര്‍ജ്‌
ആരോഗ്യവകുപ്പില്‍ കരാര്‍നിയമനം തുടരുന്നു; മെഡിക്കല്‍ കോര്‍പറേഷനിലും കരാര്‍ ജീവനക്കാര്‍
അമിതവണ്ണമുള്ള സ്‌ത്രീകളുടെ എണ്ണത്തില്‍ കേരളം രണ്ടാമത്‌
ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ്‌ വ്യാപിപ്പിക്കും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ജസ്റ്റിസ് [...]

മാര്‍ച്ച് 9, 2008

പത്രവാര്‍ത്തകള്‍ 09-03-08

സായുധസഖാക്കളെ വിട്ടയയ്‌ക്കാന്‍ പോലീസ്‌ ഉന്നതന്‍ ഉത്തരവിട്ടു
ഒരു കുടുംബവും അനാഥമാകരുത്‌: വി.എസ്‌.
കേരളം ലോഡ്‌ഷെഡിംഗിലേക്ക്‌
സച്ചാര്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ്‌
ബഹിരാകാശ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സ്‌ഥലം പത്തു ദിവസത്തിനകം
ധനമന്ത്രി വന്‍ ലോബിക്ക്‌ വഴങ്ങിയെന്നു ഭക്ഷ്യമന്ത്രി
മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍: ‘ടി.കെ.എ. നായര്‍ നിര്‍ദേശിച്ചു; കലക്‌ടര്‍ ബേജാറായി’
80 ശതമാനം സ്‌ത്രീകളും ദുഃഖിതര്‍: ജസ്‌റ്റിസ്‌ ഡി. ശ്രീദേവി
ഭാവി വികസനം ശാസ്‌ത്ര പുരോഗതിയില്‍: ആന്റണി
യുവതിയെ കളിയാക്കിയതിന്‌ കൊലപാതകം; രണ്ടുപ്രതികള്‍ക്ക്‌ ജീവപര്യന്തം
സാഹിത്യ അക്കാദമിയില്‍ രാഷ്‌ട്രീയക്കളി; സെക്രട്ടറി സ്‌ഥാനത്തേക്ക്‌ പുരുഷന്‍ കടലുണ്ടി
നാഗാലാന്‍ഡില്‍ ഡാന്‍ അധികാരത്തിലേക്ക്‌; റിയോ മുഖ്യമന്ത്രിയാകും
നികുതിയിളവില്ല; ഒ.എന്‍.ജി.സി. പദ്ധതി പുനപരിശോധിക്കുന്നു
വണ്‍ഡേ [...]

മാര്‍ച്ച് 8, 2008

പത്രവാര്‍ത്തകള്‍ 08-03-08

ആണവകരാര്‍- പിന്തുണ പിന്‍വലിക്കും: പ്രധാനമന്ത്രിക്ക്‌ ബര്‍ദന്റെ കത്ത്‌
ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 1500 ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌
വെള്ളാപ്പള്ളി- മുരളീധരന്‍ കൂടിക്കാഴ്‌ച: ലക്ഷ്യം എന്‍.സി.പിയുടെ എല്‍.ഡി.എഫ്‌. പ്രവേശനം
സര്‍ക്കാരിനെ എച്ച്‌.എം.ടി. വഞ്ചിച്ചു; ഭൂവില്‍പന നിയമവിരുദ്ധം
കണ്ണൂരില്‍ സമാധാനം വേണമെങ്കില്‍ രാഷ്‌ട്രീയ നേതൃത്വം വിചാരിക്കണം
വൈദ്യുതി മുടങ്ങി: ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
പെണ്ണാണിവള്‍ മിടുമിടുക്കി; മനക്കരുത്തിലും തൊഴിലിലും
സമുദ്ര ജീവികളില്‍ നിന്ന്‌ ജൈവ സംയുക്‌തങ്ങള്‍; സെമിനാര്‍ 14 -ന്‌
കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 6 % ഡി.എ. വര്‍ധന
കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്‌ 7.07 കോടി രൂപ അനുവദിച്ചു
ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വില [...]

മാര്‍ച്ച് 7, 2008

പത്രവാര്‍ത്തകള്‍ 07-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

തിരു: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ [...]

മാര്‍ച്ച് 5, 2008

പത്രവാര്‍ത്തകള്‍ 05-03-08

ആണവ കരാര്‍- ഹൈഡ്‌ നിയമവും കണക്കിലെടുക്കും: അമേരിക്ക
കേരളത്തിന്റെ ഭക്ഷ്യസ്‌ഥിതി അപകടത്തില്‍
പാക്‌ ജനതയ്‌ക്കു നന്ദി: കാഷ്‌മീര്‍സിംഗ്‌
ടി.ആര്‍.എസ്‌. നിയമസഭാംഗങ്ങളും രാജിവച്ചു
ജോധ അക്‌ബര്‍: പ്രദര്‍ശനവിലക്ക്‌ സുപ്രീം കോടതി നീക്കി
റെയില്‍വേ നടപ്പാക്കുന്ന മാലിന്യവിമുക്‌ത ടോയ്‌ലറ്റ്‌: കാരണമായത്‌ മലയാളിയുടെ ഹര്‍ജി
ഐസ്‌ക്രീം പൊള്ളുന്നു
മരുന്നു നികുതി സമ്പ്രദായം മാറ്റണമെന്ന്‌ എഫ്‌.എം.ആര്‍.എ.ഐ
എന്‍.സി.സി. കേഡറ്റുകള്‍ക്കുള്ള ഗ്രേസ്‌ മാര്‍ക്ക്‌
ജറ്റ്‌ എയര്‍വേസ്‌ കേരളത്തിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാര്‍ ഹൈഡ് ആക്ടിന്റെ അടിസ്ഥാനത്തില്‍: അമേരിക്ക
ന്യൂഡല്‍ഹി: [...]

മാര്‍ച്ച് 4, 2008

പത്രവാര്‍ത്തകള്‍ 04-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാറുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. കരാര്‍ നടപ്പാക്കുന്നതിന് വിശാലമായ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും നടത്തിയ പ്രസ്താവനയില്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അമേരിക്കയുടെ ഹൈഡ് ആക്ട് ഇന്ത്യക്ക് ബാധകമല്ലെന്നും മുഖര്‍ജി അവകാശപ്പെട്ടു. കരാര്‍ നടപ്പാക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാര്‍ ഈ നിലപാട് എടുത്തത്.
എന്നാല്‍, കരാറുമായി [...]

മാര്‍ച്ച് 3, 2008

പത്രവാര്‍ത്തകള്‍ 03-03-08

 ദേവസ്വം മരാമത്തുപണിയില്‍ കോടികളുടെ തിരിമറി
അന്നു ബോള്‍ഗാട്ടി വില്‍പന; ഇന്നു വികസന പദ്ധതി
ആരു ഭരിച്ചാലും പവര്‍കട്ട്‌ അനിവാര്യം: മന്ത്രി ബാലന്‍
സമ്മര്‍ദതന്ത്രവുമായി കരുണാകരവിഭാഗം; യൂത്ത്‌ കോണ്‍. പുനഃസംഘടന നീളുന്നു
വെളിയം ദുരന്തകഥാപാത്രമെന്ന്‌;സമ്മേളനനഗറില്‍ ബഹളം
രാഷ്‌ട്രീയത്തിന്‌ അവധി; അമര്‍ സിംഗ്‌ സിനിമയിലേക്ക്‌
35 വര്‍ഷത്തെ കാത്തിരിപ്പിന്‌ അന്ത്യം; കാഷ്‌മീര്‍സിംഗ്‌ ഇന്നു സ്വതന്ത്രന്‍
യുവനിരയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ‘ടാലന്റ്‌ ഹണ്ട്‌’
വര്‍ഷ ചിറകറ്റുവീണു, ഒപ്പം കൗശിക്കും കിരണും; കരിഞ്ഞ സ്വപ്‌നങ്ങളുമായി മാതാപിതാക്കള്‍…
കുരുമുളകിന്‌ ആഭ്യന്തര വിപണിയില്‍ വന്‍ വിലക്കയറ്റം
എസ്‌.ബി.ടി. കൂടുതല്‍ എ.ടി.എമ്മുകള്‍ തുറക്കുന്നു
എസ്‌.എസ്‌.എല്‍.സി. വിദ്യാര്‍ഥികള്‍ക്ക്‌ വിക്‌ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടി
ഗാസയില്‍ ഇസ്രയേല്‍ [...]