സുവര്‍ണകിരീടം കോഴിക്കോടിന്
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടത്തില്‍ കോഴിക്കോട് ജില്ല ഒരിക്കല്‍കൂടി മുത്തമിട്ടു. 48-ാമത് കലോത്സവത്തിന്റെ അവസാന നിമിഷംവരെ ആവേശകരമായി പൊരുതിയ ആതിഥേയ ജില്ലയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. കോഴിക്കോടിന് 637 [...]









