ജനുവരി 14, 2008

പത്രവാര്‍ത്തകള്‍ 14-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

തിരുവന�പുരം: വേനലി� അധികം ഉപയോഗി�ു� താപവൈദ്യുതി�ു സ�ചാ�ജ് ഏ��ടു�ാ� സ�ാ� ആലോചി�ു�ു. ഇ�ാര്യം റെഗുലേ�റി ക�ിഷനുമായി ആലോചി�ാ� സ�ാ� വൈദ്യുതി ബോ�ഡിനെ ചുമതല�ടു�ി.

1. പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചേക്കും
ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനുമൊപ്പം പാചകവാതകത്തിനും ഈ മാസംതന്നെ വിലകൂട്ടിയേക്കും.
ക്രൂഡ് ഓയില്‍ വില ബാരലിന് നൂറുഡോളറായി ഉയരുകയും വില വര്‍ദ്ധനയ്ക്ക് ഇടതുപാര്‍ട്ടികള്‍ സമ്മതംമൂളുകയും ചെയ്ത സാഹചര്യത്തിലാണിത്.
ഗാര്‍ഹികാവശ്യത്തിനുള്ള വാതക സിലിണ്ടറിന് ഇരുപതുരൂപ കൂട്ടാനാണ് നീക്കം. പെട്രോള്‍വില ലിറ്ററിന് നാലുരൂപവരെയും [...]