ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.
1. ഹാര്‍ബര്‍ പോലീസ് സ്റ്റേഷന്‍ ആക്രമണം: നാവികസേനാംഗങ്ങള്‍ക്കു ജാമ്യം നിഷേധിച്ചു
കൊച്ചി: ഹാര്‍ബര്‍ പോലീസ് സ്റ്റേഷനു നേരെ വ്യാഴാഴ്ച രാത്രി നാവികസേനാംഗങ്ങള്‍ നടത്തിയ ആക്രമണം അതീവ ഗൌരവമെന്നു പോലീസ്. സംഭവം പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പോലീസ് സ്റ്റേഷനുനേരെ മേലില്‍ ആക്രമണമുണ്ടായാല്‍ അക്രമികളെ വെടിവച്ചു വീഴ്ത്താന്‍ എറണാകുളം റേഞ്ച് ഐ.ജി വിന്‍സന്‍ എം. പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനിടെ, നാവികസേനാംഗങ്ങളെ ന്യായീകരിച്ച് [...]









