ജനുവരി 11, 2008

പത്രവാര്‍ത്തകള്‍ 11-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

തിരുവനന�പുരം: സ്വാശ്രയമേഖലയി� കൂടുത� സ്ഥാപന�� അനുവദി�ാ� സ�ാ� തീരുമാനി�ു. 13 പാരാമെഡി�� സ്ഥാപന�ളി� പുതിയ സ്വാശ്രയ കോഴ്സുക� തുട�ു�കാര്യം ഇ�ുചേരു� മ�ിസഭായോഗം ച� ചെ�ും.

1. ചിന്നക്കനാലിലെ വ്യാജ പട്ടയങ്ങള്‍: പരിശോധന അട്ടിമറിക്കാന്‍ രേഖകള്‍ നശിപ്പിച്ചു
ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ യഥാര്‍ത്ഥ പട്ടയങ്ങളുടെ രേഖകള്‍ ഭൂമി കൈയേറ്റക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് നശിപ്പിച്ചതായി കണ്ടെത്തി.
കള്ളപ്പട്ടയത്തെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. കള്ളപ്പട്ടയങ്ങള്‍ നിയമവിധേയമാക്കിക്കിട്ടുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വില്ലേജിലും [...]