ജനുവരി 8, 2008

പത്രവാര്‍ത്തകള്‍ 08-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

സി.പി.എം. എറണാകുളം ജി�ാ സ�ളന വേദിയി� മുഖ്യമ�ി വി.എസ്. അച്യുതാന��, സംസ്ഥാന സെക്ര�റി പിണറായി വിജയ�, ഇ. ബാലാന�� എ�ിവ� ഉറ��ിലേ�ു വഴുതിയ�ാ�

1. കേരള ലോട്ടറി: ഉത്തരേന്ത്യന്‍ ലോബി 25 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സമ്മാനത്തിന്റെ മറവില്‍ വടക്കേഇന്ത്യന്‍ സംഘം 25 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു.
അധോലോകവുമായി അടുത്തബന്ധമുള്ളവര്‍പോലും ഇത്തരത്തില്‍ പണം വെളുപ്പിച്ചിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അന്യസംസ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ തടഞ്ഞുവച്ചിരുന്നതാണ്. [...]