Entries from ഓഗസ്റ്റ് 2007

ഓഗസ്റ്റ് 25, 2007

ദീപികയും യൂണികോഡില്‍

ഗുരുജി ഡോട്‌ കോം സെര്‍ച്ച്‌ വാക്കാണ് എന്നെ ഇഥ്തരത്തില്‍ ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്‌. സെര്‍ച്ച്‌ നോക്കിയാല്‍ കാണുവാന്‍ കഴിയുക താഴെ കാണും പ്രകാരമാണ്. ഇത്‌ഫ്രണ്ട്‌പേജില്‍ എഡിറ്റ്‌ചെയ്തതാണ്.

Internet News, news india, daily newspaper, asian news, latest Indian …

കോടതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. സഞ്ജയ് ദത്തിന് ഉടന്‍ തന്നെ സിനിമാ [...]

ഓഗസ്റ്റ് 8, 2007

8-8-07 ലെ വാര്‍ത്ത്തകള്‍

മാമൂലുകള്‍’ പഴങ്കഥ; വാളയാര്‍ ഇനി അഴിമതിരഹിതം
പാലക്കാട്: മാമൂലുകളും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ വാളയാര്‍ ചെക്ക്പോസ്റ്റിന് കാര്യക്ഷമതയുടെയും, കൃത്യനിര്‍വഹണത്തിന്റെയും പുതിയ മുഖം നല്‍കുന്ന ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി. അഴിമതിരഹിത വാളയാര്‍ ക്യാമ്പയിന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ഇത് പുതിയ പരീക്ഷണമാണ്. നികുതി ഉയര്‍ത്താതെ, കാര്യക്ഷമതകൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനിമുതല്‍ മാമൂലടക്കമുള്ള അഴിമതികളുണ്ടാവില്ലെന്ന് ധനമന്ത്രി ഡോ. [...]

ഓഗസ്റ്റ് 4, 2007

4-8-07 ലെ വാര്‍ത്തകള്‍

ഗ്രാമീണ വികസനത്തിന് 1.74 ലക്ഷം കോടിയുടെ പദ്ധതി: പ്രധാനമന്ത്രി
ബാംഗ്ളൂര്‍: ഗ്രാമീണമേഖലയില്‍ അടിസ്ഥാന സൌകര്യവികസനത്തിന് 1.74 ലക്ഷം കോടിരൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കും.യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവളര്‍ച്ച നേടി. 9 ശതമാനം. ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള [...]

ഓഗസ്റ്റ് 2, 2007

2-8-07 ലെ വാര്‍ത്തകള്‍

ഗോതമ്പ് ഇറക്കുമതി അഴിമതിക്കോ?
ആഗോള വിപണിയില്‍ ഗോതമ്പു വില കുതിച്ചുയര്‍ന്നു നില്ക്കുന്ന വേളയില്‍ ഇന്ത്യ 511000 ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകാണിപ്പോള്‍.
ഗോതമ്പ് ടണ്ണിന് 263 ഡോളര്‍ വില കൂടുതലാണെന്ന കാരണത്താല്‍ മേയില്‍ സ്റ്റേറ്റ് ട്രേയിനിംഗ് കോര്‍പ്പറേഷന്‍ ഇറക്കുമതി ടേണ്ടര്‍ തള്ളിയതാണ്.
ഇപ്പോള്‍ ഇതാ ടണ്ണിന് 320-360 ഡോളര്‍ നിരക്കില്‍ ഗോതമ്പ് ഇറക്കുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നു. ഇത് അഴിമതിയാണെന്ന് പ്രതിപക്ഷവും അത്യാവശ്യമില്ലാത്ത ഗോതമ്പ് ഇറക്കുമതി [...]

ഓഗസ്റ്റ് 1, 2007

1-8-07 ലെ വാര്‍ത്തകള്‍

കുഞ്ഞിന് അമ്മയുടെ സ്നേഹപ്പാല്‍

മുലയൂട്ടല്‍ പ്രോത്സാഹിപ്പി ക്കാനും മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ചു പൊതുജനങ്ങളെ ബോധ വാന്മാരാക്കാനും അതുവഴി ശിശുക്കളിലെ അസുഖങ്ങളും മരണനിരക്കും കുറ യ്ക്കാനും എല്ലാ വര്‍ഷവും ഒാഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടന , യുണിസെഫ് , വേള്‍ഡ് അലയന്‍സ് ഫോര്‍ ബ്രെസ്റ്റ് ഫീഡിങ് ആക്ഷന്‍ [...]